Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closed Chapter

പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് സ്ഥാ​നം അടഞ്ഞ അധ്യായമല്ല ബി​നോ​യ് വി​ശ്വം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: പ്ര​​​​തി​​​​പ​​​​ക്ഷ ഉ​​​​പ​​​​നേ​​​​താ​​​​വ് സ്ഥാ​​​​നം അ​​​​ട​​​​ഞ്ഞ അ​​​​ധ്യാ​​​​യ​​​​മ​​​​ല്ലെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു സി​​​​പി​​​​ഐ ഒ​​​​റ്റ​​​​യ്ക്ക​​​​ല്ലെ​​​​ന്നും പാ​​​​ർ​​​​ട്ടി സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​നോ​​​​യ് വി​​​​ശ്വം.

ഉ​​​​പ​​​​നേ​​​​താ​​​​വ് സ്ഥാ​​​​നം ല​​​​ഭി​​​​ച്ചേ മ​​​​തി​​​​യാ​​​​കൂ. ഇ​​​​തി​​​​ൽ സി​​​​പി​​​​ഐ വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്കി​​​​ല്ല. എന്നാൽ, ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യെ ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന ഒ​​​​രു കാ​​​​ര്യ​​​​വും സി​​​​പി​​​​ഐ ചെ​​​​യ്യി​​​​ല്ല. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു ചി​​​​ല രാ​​​​ഷ്ട്രീ​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ൽ സി​​​​പി​​​​ഐ മെ​​​​ല്ലെ​​​​പോ​​​​കു​​​​ന്നൂ​​​​വെ​​​​ന്ന തോ​​​​ന്ന​​​​ൽ ഉ​​​​ണ്ടാ​​​​കു​​​​ന്ന​​​​ത്. ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ സ​​​​മ​​​​ര​​​​വേ​​​​ദി കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ട​​​​ണ​​​​മെ​​​​ന്നും ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ പാ​​​​ർ​​​​ട്ടി വെ​​​​ള്ളം ചേ​​​​ർ​​​​ക്കി​​​​ല്ലെ​​​​ന്നും ബി​​​​നോ​​​​യ് വി​​​​ശ്വം പ​​​​റ​​​​ഞ്ഞു.

ഇ​​​​ഡി വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സി​​​​പി​​​​ഐ​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ടി​​​​ൽ ഒ​​​​രു മാ​​​​റ്റ​​​​വും വ​​​​ന്നി​​​​ട്ടി​​​​ല്ല. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ രാ​​​​ഷ്ട്രീ​​​​യ വ്യ​​​​ക്ത​​​​ത​​​​യു​​​​ള്ള പാ​​​​ർ​​​​ട്ടി​​​​യാ​​​​ണു സി​​​​പി​​​​ഐ. ബി​​​​സി​​​​ന​​​​സ് വേ​​​​റെ, രാ​​​​ഷ്ട്രീ​​​​യം വേ​​​​റെ എ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ ഒ​​​​രു മാ​​​​റ്റ​​​​വും വ​​​​രു​​​​ത്തി​​​​യി​​​​ട്ടി​​​​ല്ലെന്നും അദ്ദേഹം പറഞ്ഞു.

Latest News

Corehub Up