Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Coast Of Yemen

യെ​മ​ൻ തീ​ര​ത്ത് ച​ര​ക്ക് ക​പ്പ​ലി​നു നേ​രേ ആ​ക്ര​മ​ണം

കെ​​​​​യ്റോ: ചെ​​​​​ങ്ക​​​​​ട​​​​​ലി​​​​​ൽ യെ​​​​​മ​​​​​ൻ തീ​​​​​ര​​​​​ത്ത് ച​​​​​ര​​​​​ക്കു​​​ക​​​​​പ്പ​​​​​ലി​​​​​നു നേ​​​​​രേ ആ​​​​​ക്ര​​​​​മ​​​​​ണം. ഹൂ​​​​​തി വി​​​​​മ​​​​​ത​​​​​രു​​​​​ടെ നി​​​​​യ​​​​​ന്ത്ര​​​​​ണ​​​​​ത്തി​​​​​ലു​​​​​ള്ള തീ​​​​​ര​​​​​ന​​​​​ഗ​​​​​ര​​​​​മാ​​​​​യ ഹൊ​​​​​ദൈ​​​​​ദ​​​​​യി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മു​​​​​ണ്ടാ​​​​​യ​​​ത്. ഹൊ​​​​​ദൈ​​​​​ദ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് 30 നോ​​​​​ട്ടി​​​​​ക്ക​​​​​ൽ മൈ​​​​​ൽ തെ​​​​​ക്കു​​​പ​​​​​ടി​​​​​ഞ്ഞാ​​​​​റ് മാ​​​​​റി അ​​​​​ജ്ഞാ​​​​​ത സാ​​​​​യു​​​​​ധ സം​​​​​ഘം ക​​​​​പ്പ​​​​​ലി​​​​​നെ ആ​​​​​ക്ര​​​​​മി​​​​​ച്ചു​​​വെ​​​ന്നാ​​​ണ് യു​​​കെ മാ​​​​​രി​​​​​ടൈം ട്രേ​​​​​ഡ് ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ​​​​​സ് സെ​​​​​ന്‍റ​​​​​ർ​​​​​ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​ത്.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ആ​​​​​രും ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. ഏ​​​​​തു രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ക​​​പ്പ​​​ലി​​​നു​​​നേ​​​രെ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്, എ​​​ത്ര​​​മാ​​​ത്രം നാ​​​ശ​​​ന​​​ഷ്ടം ഉ​​​ണ്ടാ​​​യി തു​​​ട​​​ങ്ങി​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ പു​​​​​റ​​​​​ത്തു​​​​​വ​​​​​ന്നി​​​​​ട്ടി​​​​​ല്ല.

Latest News

Corehub Up