Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Commissioner

Kannur

ബി.​വി. വി​ജ​യ​ഭാ​ര​ത് റെ​ഡ്ഡി ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ചു​മ​ത​ല​യേ​റ്റു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി ബി.​വി. വി​ജ​യ ഭ​ര​ത് റെ​ഡ്ഡി ചു​മ​ത​ല​യേ​റ്റു. കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി​രി​ന്നു. മ​ല​പ്പു​റം ജി​ല്ല​യി​ലെ കൊ​ണ്ടോ​ട്ടി, തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​എ​സ്പി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ഡി​സി​പി​യാ​യി ജോ​ലി ചെ​യ്തു വ​ര​വേ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​യി​രു​ന്നു കാ​സ​ർ​ഗോ​ഡ് ജി​ല്ലാ എ​സ്പി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്.

2016ൽ ​ഗു​ജ​റാ​ത്തി​ലെ ഗാ​ന്ധി​ന​ഗ​ർ ഐ​ഐ​ടി​യി​ൽ നി​ന്ന് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം നേ​ടി​യ ശേ​ഷം 2018ൽ ​സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 228ാം റാ​ങ്ക് നേ​ടി​യാ​ണ് ഐ​പി​എ​സ് പ​രി​ശീ​ല​ന​ത്തി​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.ച​ട​ങ്ങി​ൽ ത​ല​ശേ​രി എ​എ​സ്പി ഡോ. ​ന​ന്ദ​ഗോ​പ​ൻ , ക​ണ്ണൂ​ർ സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി എ.​പി.​ച​ന്ദ്ര​ൻ, സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി എ.​വി ജോ​ൺ , ക​ണ്ണൂ​ർ സി​റ്റി എ​സി​പി ആ​ർ.​ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​രും എ​ത്തി​യി​രു​ന്നു.

Latest News

Corehub Up