Tue, 10 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Conference Begins

Pathanamthitta

ആ​യു​ര്‍​വേ​ദ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ സ​മ്മേ​ള​നം തു​ട​ങ്ങി

തി​രു​വ​ല്ല : കേ​ര​ള ഗ​വ ആ​യു​ര്‍​വേ​ദ ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ 38-ാം സ​മ്മേ​ള​നം ച​ര​ല്‍​ക്കു​ന്ന് ക്രി​സ്ത്യ​ന്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഹാ​ളി​ല്‍ ആ​രം​ഭി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ മി​നി പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് കൗ​ണ്‍​സി​ല്‍ യോ​ഗ​വും റി​പ്പോ​ര്‍​ട്ട് അ​വ​ത​ര​ണ​വും ന​ട​ന്നു. സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ച്ച ന​ഴ്സു​മാ​ര്‍​ക്ക് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം പ​ത്ത​നം​തി​ട്ട ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നീ​ഷ് വ​രി​ക്ക​ണ്ണാ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ല്‍​സി ക്രി​സ്റ്റ​ഫ​ര്‍ മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. ച​ര​ല്‍​ക്കു​ന്ന് വാ​ര്‍​ഡ് മെം​ബ​ര്‍ സി​സി​ലി ജോ​ൺ, പ​ത്ത​നം​തി​ട്ട ജി​ല്ലാ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​ജി.​എ​ല്‍. മ​ഞ്ജു, കെ​ജി​എ​ന്‍​എ സം​ഫാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​യ്സ​ണ്‍ ജോ​സ്, കെ​ജി​എ​എ​ന്‍​എ മു​ന്‍ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​എ. ബ​ഷീ​ർ, ജ​യിം​സ് ജേ​ക്ക​ബ്, പി​കെ. ച​ന്ദ്രി​ക, കെ​ജി​എ​എ​ന്‍​എ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ഡി. സെ​ബാ​സ്റ്റ്യ​ന്‍, കെ ​ആ​ശ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. കെ ​ധ​ര്‍​മ​ജ, രാ​ജീ​വ് ഭാ​സ്‌​ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ദ​ര്‍​ശ് പി​റ്റ​ര്‍ അ​വ​ത​രി​പ്പി​ച്ച രാ​ഗ​നി​ലാ​വ് എ​ന്ന പ്രോ​ഗ്രാം ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​വും.

Latest News

Corehub Up