Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Connecticut

America

ര​ണ്ട് വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി ബാ​ഗി​ലാ​ക്കി കു​ഴി​ച്ചു​മൂ​ടി; മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ഠി​ന​ത​ട​വ്

ക​ണ​ക്‌​ടി​ക​ട്ട്: ക​ണ​ക്‌​ടി​ക​ട്ടി​ൽ ര​ണ്ട് വ​യ​സു​കാ​ര​ൻ ലി​യാം റി​വേ​ര​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മാ​താ​പി​താ​ക്ക​ൾ​ക്ക് ക​ഠി​ന​ത​ട​വ്. കു​ട്ടി​യു​ടെ അ​മ്മ ഐ​റി​സ് റി​വേ​ര സാ​ന്‍റ​സി​ന് 20 വ​ർ​ഷ​വും പി​താ​വ് എ​ഡ്ഗ​ർ ഇ​സ്മ​ലേ​ജി​ന് 18 വ​ർ​ഷ​വു​മാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.

മൃ​ത​ദേ​ഹം പ്ലാ​സ്റ്റി​ക് ബാ​ഗി​ലാ​ക്കി പാ​ർ​ക്കി​ൽ കു​ഴി​ച്ചു​മൂ​ടി​യ നി​ല​യി​ലാ​യി​രു​ന്നു ക​ണ്ടെ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ ആ​ർ​ക്കാ​ണ് നേ​രി​ട്ട് പ​ങ്കു​ള്ള​തെ​ന്ന് തെ​ളി​യി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ പീ​ഡ​നം, തെ​ളി​വ് ന​ശി​പ്പി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​കി​യ​ത്.

മാ​താ​പി​താ​ക്ക​ളു​ടെ ക്രൂ​ര​ത​യെ കോ​ട​തി അ​തി​ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. മു​ൻ​പ് കു​ട്ടി​യെ ദ​ത്തെ​ടു​ത്ത് വ​ള​ർ​ത്തി​യി​രു​ന്ന വ​ള​ർ​ത്ത​മ്മ​യു​ടെ സാ​ക്ഷി​മൊ​ഴി​യും വി​ധി​യി​ൽ നി​ർ​ണാ​യ​ക​മാ​യി.

Latest News

Corehub Up