Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Control Over The Cooperative Sector

Malappuram

സ​ഹ​. മേ​ഖ​ല​യെ കൈ​പ്പി​ടി​യി​ലാ​ക്കാ​നു​ള്ള കേ​ന്ദ്രനീ​ക്കം ചെ​റു​ക്ക​ണം: എം​എ​ൽ​എ

നി​ല​മ്പൂ​ർ: സ​ഹ​ക​ര​ണ മേ​ഖ​ല​യി​ലെ ജ​നാ​ധി​പ​ത്യം ത​ക​ർ​ത്ത് കൈ​പ്പി​ടി​യി​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര നീ​ക്കം ചെ​റു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എം​എ​ൽ​എ.

ഡി​സം​ബ​ർ 12, 13 തീ​യ​തി​ക​ളി​ലാ​യി തൃ​ശൂ​രി​ൽ ന​ട​ക്കു​ന്ന കേ​ര​ള അ​ർ​ബ​ൻ സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള സ്നേ​ഹ​സ​ന്ദേ​ശ യാ​ത്ര​യ്ക്ക് നി​ല​മ്പൂ​രി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​ഗോ​പി​നാ​ഥ്, ജാ​ഥാ അം​ഗ​ങ്ങ​ളാ​യ എം. ​ബി​ജു, ഇ.​ടി. രാ​ജീ​വ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷെ​റി ജോ​ർ​ജ്, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ യൂ​സ​ഫ് കാ​ളി​മ​ഠ​ത്തി​ൽ, ജൂ​ഡി തോ​മ​സ്, ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up