Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convenor

എ​ല്‍​ഡി​എ​ഫി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളും സം​തൃ​പ്ത​ര്‍; സീ​റ്റ് വി​ഭ​ജ​നം പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല: ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: മു​ന്ന​ണി​യി​ലെ എ​ല്ലാ പാ​ര്‍​ട്ടി​ക​ളും സം​തൃ​പ്തി​യോ​ടെ​യാ​ണ് ഉ​ള്ള​തെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ക്കു​ന്ന മു​റ​യ്ക്ക് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഓ​രോ പാ​ര്‍​ട്ടി​ക​ളും പ്ര​ത്യേ​കം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും ച​ര്‍​ച്ച തു​ട​രു​ക​യാ​ണെ​ന്നും വ​ലി​യ പ്ര​ശ്‌​ന​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​എ​ല്‍​ഡി​എ​ഫി​ല്‍ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​ത്. അ​വ​ര്‍ മു​ന്ന​ണി​ക്കൊ​പ്പം ത​ന്നെ​യു​ണ്ടാ​കു​മെ​ന്നും ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട മു​ന്നൊ​രു​ക്ക​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. എ​ല്‍​ഡി​എ​ഫ് കേ​ര​ള​ത്തി​ല്‍ മൂ​ന്ന് ബ​ഹു​ജ​ന റാ​ലി ന​ട​ത്തും. മാ​ര്‍​ച്ച് ആ​റി​ന് കോ​ഴി​ക്കോ​ട് വ​ച്ചാ​യി​രി​ക്കും തു​ട​ക്കം. ഏ​ഴി​ന് മ​റൈ​ന്‍ ഡ്രൈ​വി​ലും എ​ട്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്തു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഇ​ട​തു​മു​ന്ന​ണി​യി​ല്‍ സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച പൂ​ര്‍​ത്തി​യാ​യി​ട്ടി​ല്ല. പേ​രാ​മ്പ്ര​യി​ലും മ​റ്റു സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നൊ​പ്പം ത​ന്നെ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കും. ഒ​രു സീ​റ്റി​ല്‍ മാ​ത്ര​മാ​യി പ്ര​ഖ്യാ​പ​നം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ല​ല്ലോ. കാ​ത്തി​രു​ന്ന് കാ​ണാ​മെ​ന്നും രാ​മ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

ഗൃ​ഹ സ​ന്ദ​ര്‍​ശ​ന പ​രി​പാ​ടി​യി​ല്‍ ജ​ന​ങ്ങ​ളി​ല്‍ നി​ന്ന് ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ആ​ന്റ​ണി രാ​ജു​വി​ന്റെ കേ​സി​ന്റെ ഫ​ലം എ​ന്താ​ണെ​ന്ന് നോ​ക്കി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ സീ​റ്റ് സം​ബ​ന്ധി​ച്ചു​ള്ള തീ​രു​മാ​ന​മു​ണ്ടാ​വു​ക​യെ​ന്നും പ്ര​ക​ട​ന​പ​ത്രി​ക തൈ​യാ​റാ​ക്കാ​ൻ തോ​മ​സ് ഐ​സ​ക്ക് അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി​യെ നി​യോ​ഗി​ക്കു​മെ​ന്നും എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ പ്ര​തി​ക​രി​ച്ചു.

Latest News

Corehub Up