Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Convict

കൊലക്കേസ്: നൂറ്റിയഞ്ചാം വയസിൽ രസിക് ചന്ദ്ര ജയിൽ മോചിതൻ!

ന്യൂ​​​ഡ​​​ൽ​​​ഹി: നൂ​​​റ്റി​​​യ​​​ഞ്ചാം വ​​​യ​​​സി​​​ൽ കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ ശി​​​ക്ഷാ​​​യി​​​ള​​​വ് നേ​​​ടി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ സ്വ​​​ദേ​​​ശി ര​​​സി​​​ക് ച​​​ന്ദ്ര മൊ​​​ണ്ട​​​ൽ നി​​യ​​മ​​പു​​സ്ത​​ക​​ങ്ങ​​ളി​​ലെ അ​​പൂ​​ർ​​വ അ​​ധ്യാ​​യ​​ങ്ങ​​ളി​​ലൊ​​ന്നാ​​കു​​ന്നു. കേ​​​സ് അ​​​വ​​​സാ​​​നി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല ജീ​​​വ​​​പ​​​ര്യ​​​ന്തം ശി​​​ക്ഷ​​​യി​​​ലെ അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന കാ​​​ലാ​​​വ​​​ധി​​​യും മൊ​​​ണ്ട​​​ലി​​​ന്‍റെ കാ​​​ര്യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി എ​​​ഴു​​​തി​​​ത്ത​​​ള്ളി.

പ്രാ​​​യ​​​ത്തി​​​ന്‍റെ ആ​​​നൂ​​​കൂ​​​ല്യ​​​വും പ്ര​​​തി​​​യു​​​ടെ ശാ​​​രി​​​രീക ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ളും പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്തും ജ​​​സ്റ്റീ​​​സ് ജോ​​​യ്മ​​​ല്യ ബാ​​​ഗ്ചി​​​യും ജ​​​സ്റ്റീ​​​സ് വി. ​​​മോ​​​ഹ​​​ന​​​യും അ​​​ട​​​ങ്ങു​​​ന്ന ബ​​​ഞ്ചി​​​ന്‍റെ തീ​​​രു​​​മാ​​​നം. ജീ​​​വ​​​പ​​​ര്യ​​​ന്തം പൂ​​​ർ​​​ത്തി​​​യാ​​​യി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ര​​​സി​​​ക് ച​​​ന്ദ്ര​​​യെ ഇ​​​നി ക​​​സ്റ്റ​​​ഡി​​​യി​​​ൽ എ​​​ടു​​​ക്കേ​​​ണ്ടെ​​​തി​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

പ​​​​​ശ്ചി​​​​​മ​​​​​ബം​​​​​ഗാ​​​​​ളി​​​​​ലെ മാ​​​​​ൽ​​​​​ഡ​​​​​യി​​​​​ൽ 1920 ലാ​​​​​ണു ര​​​സി​​​ക് ച​​​ന്ദ്ര​​​യു​​​ടെ ജ​​​​​ന​​​​​നം. അ​​​​​റു​​​​​പ​​​​​ത്തി​​​​​യെ​​​​​ട്ടാം വ​​​​​യ​​​​​സി​​​​​ൽ, 1994ൽ ​​​കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​യാ​​​യി. 2024 ന​​​​​വം​​​​​ബ​​​​​ർ 29വ​​​​​രെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വും​​​കി​​​ട്ടി. പി​​​ന്നാ​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി അ​​​നു​​​വ​​​ദി​​​ച്ച ഇ​​​ട​​​ക്കാ​​​ല ജാ​​​മ്യം നി​​​യ​​​മ​​​യു​​​ദ്ധ​​​ത്തി​​​ലൂ​​​ടെ ജ​​​യി​​​ൽ മോ​​​ച​​​ന​​​മാ​​​യി.

കൊ​​​​​ല​​​​​പാ​​​​​ത​​​​​ക​​​​​ക്കേ​​​​​സി​​​​​ലെ ശി​​​​​ക്ഷ ചോ​​​​​ദ്യം​​​​​ചെ​​​​​യ്ത് 2018 ലാ​​​ണു ര​​​സി​​​ക് ച​​​ന്ദ്ര നി​​​യ​​​മ​​​യു​​​ദ്ധം തു​​​ട​​​ങ്ങി​​​യ​​​ത്. ആ​​​ദ്യം ക​​​​​ൽ​​​​​ക്ക​​​​​ട്ട ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​യെ​​​യും പി​​​ന്നാ​​​ലെ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ​​​യും സ​​​മീ​​​പി​​​ച്ചു​​​വെ​​​ങ്കി​​​ലും അ​​​നു​​​കൂ​​​ല നി​​​ല​​​പാ​​​ട് ഉ​​​ണ്ടാ​​​യി​​​ല്ല. ഇ​​​തി​​​നു​​​ശേ​​​ഷം പ്രാ​​​​​യാ​​​​​ധി​​​​​ക്യം ചൂ​​​​​ണ്ടി​​​​​ക്കാ​​​​​ട്ടി 2020 ൽ ​​​​​വീ​​​​​ണ്ടും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​ന്പോ​​​ൾ ര​​​സി​​​ക് ച​​​ന്ദ്ര​​​യ്ക്കു പ്രാ​​​യം 99 വ​​​യ​​​സ്. സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി​​​യ​​​ശേ​​​ഷം അ​​​ന്തി​​​മ​​​വി​​​ധി​​​യി​​​ലെ​​​ത്തു​​​ന്പോ​​​ൾ പ്ര​​​തി​​​യു​​​ടെ പ്രാ​​​യം 105!.

Kerala

വി​യ്യൂ​രി​ൽ ത​ട​വു​കാ​ര​ൻ ജ​യി​ൽ​ചാ​ടി

തൃ​ശൂ​ർ: വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ നി​ന്നും ത​ട​വു​കാ​ര​ൻ ജ​യി​ൽ​ച്ചാ​ടി. ബാ​ല​മു​രു​ക​ൻ എ​ന്ന ത​ട​വു​കാ​ര​നാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ക​റു​ത്ത ഷ​ർ​ട്ടും വെ​ളു​ത്ത മു​ണ്ടും ആ​യി​രു​ന്നു ജ​യി​ൽ ചാ​ടു​മ്പോ​ഴു​ള്ള വേ​ഷം.

പോ​ലീ​സ് തൃ​ശൂ​ർ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. ത​മി​ഴ്നാ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി തി​രി​ച്ച് കൊ​ണ്ടു​വ​രു​ന്ന​തി​ടെ​യാ​ണ് ജ​യി​ൽ ചാ​ടി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പും ബാ​ല​മു​രു​ക​ൻ ജ​യി​ൽ ചാ​ടി​യി​രു​ന്നു.

അ​ധി​ക​ദൂ​രം ക​ട​ന്നു ക​ള​യാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ഒ​രു കാ​റി​ൽ ബാ​ല​മു​രു​ക​ൻ ര​ക്ഷ​പ്പെ​ട്ടു​വെ​ന്ന ത​ര​ത്തി​ൽ ഒ​രു സൂ​ച​ന പോ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ബാ​ല​മു​രു​ക​നെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

Latest News

Corehub Up