Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Court Arrested

Kozhikode

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​തെ മു​ങ്ങിയ പ്ര​തി പി​ടി​യി​ൽ

കോ​ഴി​ക്കോ​ട്: ന​ഗ​ര​ത്തി​ൽ കു​ട്ടി​ക​ൾ​ക്ക​ട​ക്കം ക​ഞ്ചാ​വ് ചി​ല്ല​റ വി​ൽ​പ​ന ന​ട​ത്തി​വ​ന്ന സ്ഥി​രം പ്ര​തി പി​ടി​യി​ല്‍. ക​ല്ലാ​യി സ്വ​ദേ​ശി പു​ളി​യ​ന്‍റെ​ചോ​ട്ടി​ല്‍ മൂ​സാം​കു​ടി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഫൈ​സ​ൽ (36) നെ​യാ​ണ് നാ​ർ​കോ​ട്ടി​ക് സെ​ൽ എ​സി​പി ജീ​വ​ൻ ജോ​ർ​ജി​ന്‍റെ നേ​തൃ​ത​ത്തി​ലു​ള്ള ഡാ​ൻ​സാ​ഫും ടൗ​ൺ പൊ​ലി​സും ചേ​ര്‍​ന്ന് പാ​ള​യം ക​മ്മ​ത്ത് ലൈ​ൻ റോ​ഡ് ജം​ഗ്ഷ​നി​ല്‍ വെ​ച്ച് 27 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. സ്‌​കൂ​ൾ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കു​ട്ടി​ക​ൾ​ക്കും പാ​ള​യം കേ​ന്ദ്രി​ക​രി​ച്ച് 50ഗ്രാം, 100 ​ഗ്രാം ക​ഞ്ചാ​വ് വാ​ങ്ങി ചെ​റു പൊ​തി​ക​ളി​ലാ​ക്കി വി​ൽ​പ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.​

Latest News

Corehub Up