Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cowardice

Pathanamthitta

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ കേ​സെ​ടു​ത്ത ന​ട​പ​ടി​ രാ​ഷ്‌‌​ട്രീ​യ ഭീ​രു​ത്വ​മെന്ന്

പ​ത്ത​നം​തി​ട്ട: ഹ​ൽ​ദ്വാ​നി​യി​ലെ ശു​ദ്ധീ​ക​ര​ണ യ​ജ്ഞ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​മ​ർ​ശ​ങ്ങ​ളു​ടെ പേ​രി​ൽ ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ ഉ​ത്ത​രാ​ഖ​ണ്ഡ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി ബി​ജെ​പി​യു​ടെ രാ​ഷ്‌‌​ട്രീ​യ ഭീ​രു​ത്വ​മാ​ണ് വെ​ളി​വാ​ക്കു​ന്ന​തെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ൻ​രാ​ജ്.

എ​ഫ്‌​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത ന​ട​പ​ടി​ക്കെ​തി​രേ കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന സ​മ​ര​പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു എം​എ​ൽ​എ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​സു​രേ​ഷ് കു​മാ​ർ, സം​ഘ​ട​നാ​കാ​ര്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കാ​ട്ടൂ​ർ അ​ബ്ദു​ൾ സ​ലാം, കെ. ​ജാ​സിം​കു​ട്ടി, സി​ന്ധു അ​നി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up