Thu, 12 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crafts

ഉ​ജ്വ​ല​ബാ​ല്യം പു​ര​സ്കാ​ര​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ക​​​ഴി​​​വും മി​​​ക​​​വും പ്ര​​​ക​​​ടി​​​പ്പി​​​ച്ച കു​​​ട്ടി​​​ക​​​ളെ ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വ​​​നി​​​താ ശി​​​ശു വി​​​ക​​​സ​​​ന വ​​​കു​​​പ്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ ഉജ്വ​​​ല​​​ബാ​​​ല്യം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. 14 ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി 52 കു​​​ട്ടി​​​ക​​​ളെ 2025 ലെ ​​​പു​​​ര​​​സ്കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തെ​​​ന്ന് മ​​​ന്ത്രി ബി​​​ന്ദു കൃ​​​ഷ്ണ വാ​​ർ​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

ക​​​ല, കാ​​​യി​​​കം, സാ​​​ഹി​​​ത്യം, ശാ​​​സ്ത്രം, സാ​​​മൂ​​​ഹി​​​ക പ്ര​​​വ​​​ർ​​​ത്ത​​​നം, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണം, വി​​​വ​​​ര​​​സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ, കൃ​​​ഷി, മാ​​​ലി​​​ന്യ​​​സം​​​സ്ക​​​ര​​​ണം, ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​നം, ക്രാ​​​ഫ്റ്റ്, ശി​​​ൽ്പ​​​നി​​​ർ​​​മ്മാ​​​ണം, അ​​​സാ​​​മാ​​​ന്യ ധൈ​​​ര്യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മി​​​ക​​​വ് തെ​​​ളി​​​യി​​​ച്ച കു​​​ട്ടി​​​ക​​​ളാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് അ​​​ർ​​​ഹ​​​രാ​​​യ​​​ത്.

കു​​​ട്ടി​​​ക​​​ളു​​​ടെ പ്ര​​​തി​​​ഭ​​​യ്ക്ക് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കു​​​ന്ന​​​തി​​​നും ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​വും സ​​​ർ​​​ഗാ​​​ത്മ​​​ക​​​ത​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. 6 മു​​​ത​​​ൽ 11 വ​​​യ​​​സ്‌​​​സു​​​വ​​​രെ​​​യും 12 മു​​​ത​​​ൽ 18 വ​​​യ​​​സ്‌​​​സു​​​വ​​​രെ​​​യും പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​ക​​​ളെ ര​​​ണ്ട് വി​​​ഭാ​​​ഗ​​​ങ്ങ​​​ളാ​​​യി തി​​​രി​​​ച്ചാ​​​ണ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​ന് പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ലും ഭി​​​ന്ന​​​ശേ​​​ഷി വി​​​ഭാ​​​ഗ​​​ത്തി​​​ലും പ്ര​​​ത്യേ​​​കം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ട്. ഓ​​​രോ ജി​​​ല്ല​​​യി​​​ൽ നി​​​ന്നും പ​​​ര​​​മാ​​​വ​​​ധി നാ​​​ലു കു​​​ട്ടി​​​ക​​​ളെ വീ​​​ത​​​മാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ അ​​​ധ്യ​​​ക്ഷ​​​നാ​​​യ സ​​​മി​​​തി​​​യാ​​​ണ് ജേ​​​താ​​​ക്ക​​​ളെ നി​​​ശ്ച​​​യി​​​ച്ച​​​ത്.

25,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് ഓ​​​രോ പു​​​ര​​​സ്കാ​​​ര​​​വും. ന​​​വം​​​ബ​​​ർ 14ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ന​​​ട​​​ക്കു​​​ന്ന സം​​​സ്ഥാ​​​ന​​​ത​​​ല ശി​​​ശു​​​ദി​​​നാ​​​ഘോ​​​ഷ ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up