Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crimpson Movie

അ​ഭ്യ​സ്ത വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളു​മാ​യി ക്രിം​സ​ൺ പി​യ​ർ

പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട അ​ഭ്യ​സ്ത വി​ദ്യ​രാ​യ ചെ​റു​പ്പ​ക്കാ​ർ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ലേ​ക്ക് ക​ട​ന്നു ചെ​ല്ലു​ന്ന ഒ​രു ചി​ത്ര​മാ​ണ് ക്രിം​സ​ൺ പി​യ​ർ.
ന​വാ​ഗ​ത​നാ​യ പ്ര​ശാ​ന്ത് പ​ത്മ​നാ​ഭ​ൻ തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് ആ​രം​ഭി​ച്ചു.

സി​ദ്ദി​ഖ് സ്വി​ച്ചോ​ൺ നി​ർ​വ​ഹി​ച്ചു കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. ബ്ലൂ ​ഹെ​യ്‌​സ് പ്രൊ​ഡ​ക്ഷ​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ഹ്യൂ​മ​ർ റൊ​മാ​ൻ​സ് ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഏ​റെ​ക്കാ​ല​മാ​യി, ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ​യും, ആ​ഡ് ഫി​ലിം രം​ഗ​ത്തും പ്ര​വ​ർ​ത്തി​ച്ചു കൊ​ണ്ടാ​ണ് പ്ര​ശാ​ന്ത് പ​ത്മ​നാ​ഭ​ന്‍റെ ഫീ​ച്ച​ർ ഫി​ലിം രം​ഗ​ത്തേ​ക്കു​ള്ള ക​ട​ന്നു​വ​ര​വ്.

കോ​ള​ജ് വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി എ​ത്തി​യ നാ​ലു​യു​വാ​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ചു കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി. ഇ​വ​ർ സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ബി​സി​ന​സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ അ​ര​ങ്ങേ​റു​ന്ന പ്ര​ശ്‌​ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും അ​തി​നി​ട​യി​ൽ അ​ര​ങ്ങേ​റു​ന്ന അ​പ്ര​തീ​ക്ഷി​ത​മാ​യ കെ​ണി​യു​മാ​ണ് സം​ഭ​വ ബ​ഹു​ല​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സി​ദ്ദി​ഖ്. ബാ​ബു​രാ​ജ് , ഷ​ഹീ​ൻ സി​ദ്ധി​ഖ്, അ​ക്ഷ​യ് ബാ​ബു​രാ​ജ്, ഷോ​ൺ ജോ​യ്, ഹ​രീ​ഷ് ക​ണാ​ര​ൻ, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​ജി​ലേ​ഷ് , കൃ​ഷ്‌​ണ പ്ര​സാ.​ദ്, അ​പ്പു​ണ്ണി ശ​ശി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

അ​മൃ​ത​വ​ർ​ഷി​ണി ന​ന്ദി​നി .എ​സ്. ചെ​റി​യാ​ൻ എ​ന്നി​വ​രാ​ണു നാ​യി​ക​മാ​ർ, ഗാ​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യ​മു​ള്ള ഈ ​ചി​ത്ര​ത്തി​ൽ നാ​ലു ഗാ​ന​ങ്ങ​ളു​ണ്ട്. സ​ന്തോ​ഷ് വ​ർ​മ്മ,ഹ​രി നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടേ​താ​ണു ഗാ​ന​ങ്ങ​ൾ. സം​ഗീ​തം - ബി​ജി​പാ​ൽ. ഛായാ​ഗ്ര​ഹ​ണം- പ്ര​മോ​ദ്. കെ. ​പി​ള്ള. എ​ഡി​റ്റിം​ഗ്-​ര​തീ​ഷ് രാ​ജ്. ക​ലാ​സം​വി​ധാ​നം- ശ്രീ​കു​മാ​ർ ആ​ല​പ്പു​ഴ. മേ​ക്ക​പ്പ്- മ​നോ​ജ് അ​ങ്ക​മാ​ലി. കോ​സ്റ്റ്യം ഡി​സൈ​ൻ- കു​ക്കു ജീ​വ​ൻ. ആ​ക്ഷ​ൻ- ബി​ല്ല ജ​ഗ​ൻ. അ​സോ​സി​യേ​റ്റ് ഡ​യാ​ക്ട​ടേ​ർ​സ്- അ​രു​ൺ​ലാ​ൽ, എ.​എ​ൽ. അ​ജി​ത് കു​മാ​ർ. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ- പ്ര​ശാ​ന്ത് ച​ന്ദ്ര​പ്പ. സ്റ്റി​ൽ​സ് - അ​ജീ​ഷ് ആ​ന്‍റ​ണി. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ- ജ​ബ്ബാ​ർ മ​തി​ല​കം. പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​ൻ- ഗി​രീ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ. പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ​ർ- പ്ര​സാ​ദ് മു​ണ്ടേ​ല. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജോ​സ് വ​രാ​പ്പു​ഴ. പി​ആ​ർ​ഒ-​വാ​ഴൂ​ർ ജോ​സ്.

Latest News

Corehub Up