Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Customer Meet.

Kottayam

കേരള ബാങ്ക് എംഎസ്എംഇ വായ്പാമേളയും ഇടപാടുകാരുടെ സംഗമവും നടത്തി

കോ​​​ട്ട​​​യം: കേ​​​ര​​​ള ബാ​​​ങ്ക് സി​​​പി​​​സി​​​യി​​​ലെ കോ​​​ട്ട​​​യം ഏ​​​രി​​​യ​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ എം​​​എ​​​സ്എം​​​ഇ വാ​​​യ്പാ​​​മേ​​​ള​​​യും ഇ​​​ട​​​പാ​​​ടു​​​കാ​​​രു​​​ടെ സം​​​ഗ​​​മ​​​വും ന​​​ട​​​ത്തി. കോ​​​ട്ട​​​യം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​ഷി ഫി​​​ലി​​​പ്പ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ബാ​​​ങ്ക് ഡ​​​യ​​​റ​​​ക്‌​​ട​​ര്‍ ജോ​​​സ് ടോം ​​​അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കോ​​​ട്ട​​​യം മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍മാ​​​ന്‍ എം.​​​പി. സ​​​ന്തോ​​​ഷ് കു​​​മാ​​​ര്‍ വാ​​​യ്പാ അ​​​നു​​​മ​​​തി പ​​​ത്ര വി​​​ത​​​ര​​​ണം ന​​​ട​​​ത്തി.

സ​​​ബ് ഇ​​​ന്‍ഡ​​​സ്ട്രി​​​യ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ അ​​​ഭി​​​ലാ​​​ഷ് വ​​​ര്‍മ, വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി പ്ര​​​തി​​​നി​​​ധി എ​​​ബി സി. ​​​കു​​​ര്യ​​​ന്‍, സി​​​ഡ്‌​​​സ് ചെ​​​യ​​​ര്‍പേ​​​ഴ്‌​​​സ​​​ണ്‍ പി.​​​ജി. ജ്യോ​​​തി​​​മോ​​​ള്‍,സി​​​പി​​​സി ഡി​​​ജി​​​എം ടി ​​​പി ജോ​​​സ​​​ഫ്, ഏ​​​രി​​​യ മാ​​​നേ​​​ജ​​​ര്‍ ഇ.​​​പി. സി​​​ന്ധു​​​മോ​​​ള്‍ എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up