Sat, 31 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cyber Resilient

സ​മ്പൂ​ര്‍​ണ സൈ​ബ​ര്‍ റെ​സി​ലി​യ​ന്‍റ് കേ​ര​ളം; ക്ലി​ക്ക് ജ​ന​കീ​യ മു​ന്നേ​റ്റ​ത്തി​ന് ഇ​ന്നു തു​ട​ക്ക​മാ​കും

കൊ​​​​ച്ചി: സൈ​​​​ബ​​​​ര്‍ കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ളെ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും ഡി​​​​ജി​​​​റ്റ​​​​ല്‍ സു​​​​ര​​​​ക്ഷ​​​​യെ​​​​ക്കു​​​​റി​​​​ച്ച് അ​​​​വ​​​​ബോ​​​​ധം വ​​​​ള​​​​ര്‍​ത്താ​​​​നും ല​​​​ക്ഷ്യ​​​​മി​​​​ട്ട് ആ​​​​ഭ്യ​​​​ന്ത​​​​ര​​​വ​​​​കു​​​​പ്പി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ പൊ​​​​ലി​​​​സ് ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന ക്ലി​​​​ക്ക് (ക​​​മ്മ്യൂ​​​​ണി​​​​റ്റി ലെ​​​​ഡ് ഇ​​​​നീ​​​​ഷ്യേ​​​​റ്റീ​​​​വ് ഫോ​​​​ര്‍ സൈ​​​​ബ​​​​ര്‍ റെ​​​​സി​​​​ലി​​​​യ​​​​ന്‍റ് കേ​​​​ര​​​​ളം) പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​ന് ഇ​​​​ന്നു തു​​​​ട​​​​ക്ക​​​​മാ​​​​കും. 2027ഓ​​​​ടെ സ​​​​മ്പൂ​​​​ര്‍​ണ സൈ​​​​ബ​​​​ര്‍ റെ​​​​സി​​​​ലി​​​​യ​​​​ന്‍റ്  കേ​​​​ര​​​​ളം സൃ​​​​ഷ്‌​​​ടി​​​ക്കു​​​​ക​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ല​​​​ക്ഷ്യം. ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി​​​​യും കാ​​​​ന്പ​​​​യി​​​​നി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​കും. 


രാ​​​​വി​​​​ലെ 10.30ന് ​​​​കൊ​​​​ച്ചി രാ​​​​ജീ​​​​വ് ഗാ​​​​ന്ധി ഇ​​​​ന്‍​ഡോ​​​​ര്‍ സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ല്‍ ആ​​​​ഭ്യ​​​​ന്ത​​​​ര​​​മ​​​​ന്ത്രി ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ര്‍​വ​​​​ഹി​​​​ക്കും. ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​ഹി​​​ക്കും. ന​​​​ട​​​​ന്‍ മ​​​​മ്മൂ​​​​ട്ടി, ഉ​​​​ന്ന​​​​ത​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി റോ​​​​ജി എം. ​​​​ജോ​​​​ണ്‍, സോ​​​​ഹോ കോ​​​​ര്‍​പ​​​​റേ​​​​ഷ​​​​ന്‍ സ്ഥാ​​​​പ​​​​ക​​​​ന്‍ ശ്രീ​​​​ധ​​​​ര്‍ വെ​​​​മ്പു, സം​​​​സ്ഥാ​​​​ന പൊ​​​​ലി​​​​സ് മേ​​​​ധാ​​​​വി റ​​​​വാ​​​​ഡ ആ​​​​സാ​​​​ദ് ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര്‍, ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന ചു​​​​മ​​​​ത​​​​ല​​​​യു​​​​ള്ള എ​​​​ഡി​​​​ജി​​​​പി പി. ​​​​വി​​​​ജ​​​​യ​​​​ന്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ​​​​ങ്കെ​​​​ടു​​​​ക്കും. സൈ​​​​ബ​​​​ര്‍ സേ​​​​ഫ് വി​​​​ല്ലേ​​​​ജ്, സൈ​​​​ബ​​​​ര്‍ റെ​​​​സി​​​​ലി​​​​യ​​​​ന്‍റ്  സെ​​​​ന്‍റ​​​​റു​​​​ക​​​​ള്‍, സൈ​​​​ബ​​​​ര്‍ ക്യാ​​​​പ്റ്റ​​​​ന്‍​മാ​​​​ര്‍, സൈ​​​​ബ​​​​ര്‍ ഫ​​​​സ്റ്റ് റെ​​​​സ്‌​​​​പോ​​​​ണ്ടേ​​​​ഴ്‌​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും ച​​​​ട​​​​ങ്ങി​​​​ല്‍ ന​​​​ട​​​​ക്കും.


സൈ​​​​ബ​​​​ര്‍ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളെ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​നും പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​നും ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ള്‍ ഉ​​​​ണ്ടാ​​​​യാ​​​​ല്‍ വേ​​​​ഗ​​​​ത്തി​​​​ല്‍ അ​​​​തി​​​​ജീ​​​​വി​​​​ച്ച് സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നു​​​​മു​​​​ള്ള വ്യ​​​​ക്തി​​​​ക​​​​ളു​​​​ടെ​​​​യും സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും ശേ​​​​ഷി​​​​യാ​​​​ണ് സൈ​​​​ബ​​​​ര്‍ റെ​​​​സി​​​​ലി​​​​യ​​​​ന്‍​സ്. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, വ്യ​​​​വ​​​​സാ​​​​യ​​​മേ​​​​ഖ​​​​ല, സാ​​​​മൂ​​​​ഹി​​​​ക സം​​​​ഘ​​​​ട​​​​ന​​​​ക​​​​ള്‍,  യു​​​​വ​​​​ജ​​​​ന​​​​ങ്ങ​​​​ള്‍, പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ള്‍ എ​​​​ന്നി​​​​വ​​​​രെ ഒ​​​​രു​​​​മി​​​​പ്പി​​​​ച്ച് സൈ​​​​ബ​​​​ര്‍സു​​​​ര​​​​ക്ഷ​​​​യെ ജ​​​​ന​​​​കീ​​​​യ പ്ര​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​ണ് ക്ലി​​​​ക്ക് വി​​​​ഭാ​​​​വ​​​​നം ചെ​​​​യ്യു​​​​ന്ന​​​​ത്. 

Latest News

Corehub Up