Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dams

അ​ണ​ക്കെ​ട്ടു​ക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ഞ്ഞു

തി​​രു​​വ​​ന​​ന്ത​​പു​​രം: ശ​​ക്ത​​മാ​​യ മ​​ഴ​​യെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​ന​​ത്തെ ജ​​ല​​വൈ​​ദ്യു​​ത പ​​ദ്ധ​​തി​​ക​​ളു​​ടെ അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ജ​​ല​​നി​​ര​​പ്പ് അ​​തി​​വേ​​ഗം ഉ​​യ​​ർ​​ന്ന​​തോ​​ടെ വൈ​​ദ്യു​​തി പ്ര​​തി​​സ​​ന്ധി​​യി​​ൽ വ​​ല​​ഞ്ഞ സം​​സ്ഥാ​​ന​​ത്തി​​ന് ആ​​ശ്വാ​​സം.

മ​​ഴ ശ​​ക്ത​​മാ​​യ​​തി​​നു പി​​ന്നാ​​ലെ വൈ​​ദ്യു​​തി ഉ​​പ​​യോ​​ഗ​​ത്തി​​ലും ഗ​​ണ്യ​​മാ​​യ കു​​റ​​വു​​ണ്ടാ​​യി. ഓ​​ഗ​​സ്റ്റ് ആ​​ദ്യ ആ​​ഴ്ച​​യി​​ൽ ശ​​രാ​​ശ​​രി പ്ര​​തി​​ദി​​ന വൈ​​ദ്യു​​തി ആ​​വ​​ശ്യ​​ക​​ത 82.14 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി കു​​റ​​ഞ്ഞു. ഒ​​രാ​​ഴ്ച മു​​ൻ​​പ് വ​​രെ ഇ​​ത് ഏ​​ക​​ദേ​​ശം 90 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റാ​​യി​​രു​​ന്നു.

ഈ ​​മാ​​സ​​ത്തെ ആ​​ദ്യ​​ത്തെ അ​​ഞ്ച് ദി​​വ​​സ​​ങ്ങ​​ളി​​ൽ 282 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള ജ​​ലം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് കെ​​എ​​സ്ഇ​​ബി ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ ഏ​​ക​​ദേ​​ശം 640 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നാ​​വ​​ശ്യ​​മാ​​യ ജ​​ലം അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ലേ​​ക്ക് ഒ​​ഴു​​കി​​യെ​​ത്തി.

ഇ​​തോ​​ടെ കെ​​എ​​സ്ഇ​​ബി​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലു​​ള്ള അ​​ണ​​ക്കെ​​ട്ടു​​ക​​ളു​​ടെ മൊ​​ത്തം സം​​ഭ​​ര​​ണ​​ശേ​​ഷി ഏ​​ക​​ദേ​​ശം 48 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ന്നു. സം​​ഭ​​ര​​ണ​​ത്തി​​ലു​​ള്ള വെ​​ള്ള​​ത്തി​​ൽനി​​ന്ന് ഏ​​ക​​ദേ​​ശം 1,987.78 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉത്പാ​​ദി​​പ്പി​​ക്കാ​​നാ​​കു​​മെ​​ന്നാ​​ണ് ക​​ണ​​ക്കുകൂ​​ട്ട​​ൽ.

ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഇ​​തേസ​​മ​​യം 3,154 ദ​​ശ​​ല​​ക്ഷം യൂ​​ണി​​റ്റ് ഉ​​ത്പാ​​ദി​​പ്പി​​ക്കാ​​നു​​ള്ള വെ​​ള്ള​​മാ​​ണ് അ​​ണ​​ക്കെ​​ട്ടു​​ക​​ളി​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന​​ത്.

Kerala

ഡാ​മു​ക​ളി​ൽ നി​ന്ന് വെ​ള്ള​മൊ​ഴു​ക്കു​ന്നു എ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണം: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ര​വ​ധി വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. പ​ല ഡാ​മു​ക​ളി​ലും ജ​ല​നി​ര​പ്പ് വ​ള​രെ താ​ഴെ​യാ​ണ്. ജ​ലം ഡാ​മു​ക​ളി​ല്‍ നി​ന്ന് ഒ​ഴു​ക്കി​വി​ടു​ന്നു​വെ​ന്ന​ത് വ്യാ​ജ പ്ര​ചാ​ര​ണ​മാ​ണ്. ആ​ശ​ങ്ക പ​ര​ത്തു​ന്ന ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ള്‍ ഒ​ഴി​കെ സം​സ്ഥാ​ന​ത്തെ മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ദി​വ​സം സം​ഭ​വി​ച്ച​ത് മി​ന്ന​ല്‍ പ്ര​ള​യ​മാ​യി​രു​ന്നു​വെ​ന്നും രാ​ത്രി വ​രെ മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്‍​ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ളും ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളും ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും എ​ല്ലാം ത​യാ​റാ​ണ്. പ​ത്ത​നം​തി​ട്ട​യി​ല്‍ പ്ര​ത്യേ​ക സ​ന്നാ​ഹ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ ജി​ല്ല​ക​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

 

Kerala

വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ; പ​ത്ത​നം​തി​ട്ട​യി​ൽ ഡാ​മു​ക​ൾ തു​റ​ക്കു​ന്നു

പ​ത്ത​നം​തി​ട്ട: വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഡാ​മു​ക​ൾ തു​റ​ക്കു​ന്നു. മ​ണി​യാ​ർ, മൂ​ഴി​യാ​ർ, ക​ക്കി, ഗ​വി, കൊ​ച്ചു പ​ന്പ എ​ന്നീ ഡാ​മു​ക​ളാ​ണ് തു​റ​ക്കു​ന്ന​ത്.

ജി​ല്ല​യി​ൽ ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ, ശ​ക്ത​മാ​യ മ​ഴ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത, വ​ന​മേ​ഖ​ല​ക​ളി​ലെ അ​പ​ക​ട​സാ​ധ്യ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​ര യാ​ത്ര​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചു.

എ​ന്നാ​ൽ, ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന് ഈ ​നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്ന് ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ശ​ബ​രി​മ​ല​യി​ലേ​ക്ക് ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​ത്ര തു​ട​രാ​മെ​ങ്കി​ലും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശി​ച്ചു.

District News

മ​ഴ ക​ന​ത്തി​ട്ടും ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ൽ വെ​ള്ള​മാ​യി​ല്ല

തൃ​ശൂ​ർ: മ​ഴ ക​ന​ത്തെ​ങ്കി​ലും ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​യി​ല്ലെ​ന്നു ക​ണ​ക്കു​ക​ൾ. ഇ​ന്ന​ലെ തു​റ​ന്ന പൂ​മ​ല ഡാം ​ഒ​ഴി​കെ​യു​ള്ള ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പി​നേ​ക്കാ​ൾ വ​ള​രെ കു​റ​ഞ്ഞ​നി​ല​യി​ലാ​ണ്.

424 മീ​റ്റ​ർ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​നി​ല​യു​ള്ള പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ൽ ഇ​ന്ന​ലെ രാ​വി​ലെ പ​ത്തു​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 419.75 മീ​റ്റ​റാ​ണു ജ​ല​നി​ര​പ്പ്. ഇ​വി​ടെ ഡാ​മി​ന്‍റെ എ​ല്ലാ ക്ര​സ്റ്റ് ഗേ​റ്റു​ക​ളും തു​റ​ന്നു​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നാ​ലു സ്ലൂ​യി​സ് ഗേ​റ്റു​ക​ളും അ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ രാ​വി​ലെ 10.50നു​ള്ള ക​ണ​ക്കു​പ്ര​കാ​രം 28 അ​ടി​യാ​ണു പൂ​മ​ല ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി 29 അ​ടി സം​ഭ​ര​ണ​ശേ​ഷി​യു​ള്ള ഡാ​മി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ 11.30ഓ​ടെ ജ​ല​നി​ര​പ്പ് 28 അ​ടി​യി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ഉ​ച്ച​യ്ക്കു ര​ണ്ടി​നു തു​റ​ന്ന​ത്. ഇ​വി​ടെ ര​ണ്ടു സ്പി​ൽ​വേ ഷ​ട്ട​റു​ക​ൾ 0.5 സെ​ൻ​റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

എ​ല്ലാ റേ​ഡി​യ​ൽ ഷ​ട്ട​റു​ക​ളും അ​ട​ച്ചി​രി​ക്കു​ന്ന ഷോ​ള​യാ​ർ ഡാ​മി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നു 2605.7 അ​ടി​യാ​ണു ജ​ല​നി​ര​പ്പ്. ഇ​വി​ട​ത്തെ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​പ​രി​ധി 2663 അ​ടി​യാ​ണ്. രാ​വി​ലെ എ​ട്ടി​നു​ള്ള ക​ണ​ക്കു​പ്ര​കാ​രം 69.29 മീ​റ്റ​ർ മാ​ത്ര​മാ​ണു പീ​ച്ചി ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി സം​ഭ​ര​ണ​നി​ല 79.25 മീ​റ്റ​റാ​ണ്.

76.40 മീ​റ്റ​ർ സം​ഭ​ര​ണ​നി​ല​യു​ള്ള ചി​മ്മി​നി ഡാ​മി​ൽ 63.30 മീ​റ്റ​റാ​ണു ജ​ല​നി​ര​പ്പ്. വാ​ഴാ​നി ഡാ​മി​ൽ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ നി​ല 62.48 മീ​റ്റ​റും നി​ല​വി​ലെ ജ​നി​ര​പ്പ് 50.34 മീ​റ്റ​റു​മാ​ണ്. അ​സു​ര​ൻ​കു​ണ്ട് ഡാ​മി​ൽ പ​ര​മാ​വ​ധി ജ​ല​സം​ഭ​ര​ണ​നി​ല പ​ത്തു മീ​റ്റ​റും നി​ല​വി​ൽ 5.69 മീ​റ്റ​ർ വെ​ള്ള​വു​മാ​ണു​ള്ള​ത്. പ​ത്താ​ഴ​ക്കു​ണ്ട് ഡാ​മി​ൽ 14 മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്. എ​ന്നാ​ൽ 6.76 മീ​റ്റ​ർ മാ​ത്ര​മാ​ണു നി​ല​വി​ലെ ജ​ല​നി​ര​പ്പ്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും റി​വ​ർ സ്ലൂ​യി​സു​ക​ളും അ​ട​ച്ചി​രി​ക്കു​ന്ന​താ​യി രാ​വി​ലെ പ​തി​നൊ​ന്നോ​ടെ ല​ഭി​ച്ച ഒൗ​ദ്യോ​ഗി​ക അ​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഡാ​മി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ങ്ങ​ളി​ല​ട​ക്കം മ​ഴ ക​ന​ത്താ​ലെ ജി​ല്ല​യി​ലെ ഡാ​മു​ക​ളി​ൽ വെ​ള്ളം ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​വൂ. എ​ന്നാ​ൽ ഒ​റ്റ​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ ഇ​ട​ത്ത​രം മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണു കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.

 

Kerala

ഡാ​മു​ക​ളി​ൽ വെള്ളം കുറവ്

തി​​രു​​വ​​ന​​ന​​ന്ത​​പു​​രം: വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ഡാ​​മു​​ക​​ളി​​ലും ജ​​ല​​സേ​​ച​​ന വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള ഡാ​​മു​​ക​​ളി​​ലും ആ​​കെ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ നാ​​ലി​​ൽ ഒ​​ന്നു മാ​​ത്ര​​മാ​​ണ് വെ​​ള്ള​​മു​​ള്ള​​ത്. വൈ​​ദ്യു​​തി വ​​കു​​പ്പി​​നു കീ​​ഴി​​ലു​​ള്ള പ്ര​​ധാ​​ന ഡാ​​മാ​​യ ഇ​​ടു​​ക്കി​​യി​​ൽ 27.47 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണു​​ള്ള​​ത്.

ക​​ക്കി ഡാ​​മി​​ൽ 21.18 ശ​​ത​​മാ​​ന​​വും മാ​​ട്ടു​​പ്പെ​​ട്ടി​​യി​​ൽ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 11.67 ശ​​ത​​മാ​​ന​​വു​​മാ​​ണ് നി​​ല​​വി​​ലെ വെ​​ള്ളം. ഇ​​ട​​മ​​ല​​യാ​​റി​​ൽ 25.29 ശ​​ത​​മാ​​നം വെ​​ള്ള​​മു​​ള്ള​​പ്പോ​​ൾ ഷോ​​ള​​യാ​​റി​​ൽ 22.39 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണു​​ള്ള​​ത്. പെ​​രി​​ങ്ങ​​ൽ​​ക്കു​​ത്തി​​ൽ ആ​​കെ സം​​ഭ​​ര​​ണ​​ശേ​​ഷി​​യു​​ടെ 33.93 ശ​​ത​​മാ​​നം വെ​​ള്ള​​മാ​​ണി​​പ്പോ​​ൾ ഉ​​ള്ള​​ത്.

നെ​​യ്യാ​​ർ ഡാ​​മി​​ൽ ആ​​കെ സം​​ഭ​​ര​​ണ ശേ​​ഷി​​യു​​ടെ 29 ശ​​ത​​മാ​​ന​​മാ​​ണ് ഇ​​പ്പോ​​ഴു​​ള്ള വെ​​ള്ള​​ത്തി​​ന്‍റെ അ​​ള​​വ്. ക​​ല്ല​​ട ഡാ​​മി​​ൽ 27 ശ​​ത​​മാ​​ന​​വും മ​​ണി​​യാ​​റി​​ൽ 36 ശ​​ത​​മാ​​ന​​വു​​മാ​​ണ് നി​​ല​​വി​​ലെ സം​​ഭ​​ണം. കാ​​രാ​​പ്പു​​ഴ​​യി​​ൽ നാ​​ലു ശ​​ത​​മാ​​ന​​വും മം​​ഗ​​ലം ഡാ​​മി​​ൽ മൂ​​ന്നു ശ​​ത​​മാ​​ന​​വു​​മാ​​ണ് ഇ​​ന്ന​​ല​​ത്തെ സം​​ഭ​​ര​​ണ നി​​ര​​ക്ക്.

Kerala

മഴ വൈകിയാൽ‍ പ്രതിസന്ധി; അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ ഇ​നി 30 ശ​ത​മാ​നം വെ​ള്ളം​ മാ​ത്രം

തൊ​ടു​പു​ഴ: വൈ​ദ്യു​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ണ​ക്കെ​ട്ടു​ക​ളി​ലു​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് 30 ശ​ത​മാ​നം വെ​ള്ളം. മു​ന്‍ വ​ര്‍ഷം ഇ​തേ ദി​വ​സ​ത്തേക്കാ​ള്‍ എ​ട്ടു​ശ​ത​മാ​നം കു​റ​വാ​ണി​ത്.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ല്‍ 2331.51 അ​ടി​വെ​ള്ള​മാ​ണു​ള്ള​ത്. സം​ഭ​ര​ണ ശേ​ഷി​യു​ടെ 31 ശ​ത​മാ​ന​മാ​ണി​ത്. മു​ന്‍ വ​ര്‍ഷം ഇ​തേ ദി​വ​സം 2342.24 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് 10.73 അ​ടി വെ​ള്ളം കു​റ​വാ​ണ്.

സം​സ്ഥാ​ന​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ള​ട​ങ്ങു​ന്ന ഗ്രൂ​പ്പ് ഒ​ന്നി​ല്‍ 30 ശ​ത​മാ​ന​വും ര​ണ്ടി​ല്‍ 28 ശ​ത​മാ​ന​വും മൂ​ന്നി​ല്‍ 44 ശ​ത​മാ​ന​വു​മാ​ണ് ജ​ല​നി​ര​പ്പ്. ക​ടു​ത്ത ചൂ​ടി​നെ തു​ട​ര്‍ന്നു സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ഉ​പ​ഭോ​ഗം റി​ക്കാ​ര്‍ഡ് ഭേ​ദി​ച്ച​തോ​ടെ ഇ​ടു​ക്കി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ മൂ​ല​മ​റ്റ​ത്ത് ഉ​ത്പാ​ദ​നം വ​ര്‍ധി​പ്പി​ച്ചി​രു​ന്നു. പീ​ക്ക് ലോ​ഡ് സ​മ​യ​ത്താ​ണ് ഉ​ത്പാ​ദ​നം കൂ​ടു​ത​ല്‍. ഇ​തേ തു​ട​ര്‍ന്നു ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഗ​ണ്യ​മാ​യി താ​ഴു​ന്ന സാ​ഹ​ച​ര്യ​മാ​ണ്.​

ക​ഴി​ഞ്ഞ ഏ​ഴു​ വ​ര്‍ഷ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ​ നി​ല​യി​ലാ​ണ് ഇ​പ്പോ​ള്‍ ഇ​വി​ടത്തെ ജ​ല​നി​ര​പ്പ്. ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് ഹ​ര്‍ത്താ​ലാ​യി​രു​ന്നി​ട്ടും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​യി​ല്ല. 117.009 ദ​ശ​ല​ക്ഷം യൂ​ണി​റ്റാ​യി​രു​ന്നു ഉ​പ​ഭോ​ഗം. പ​ല​യി​ട​ത്തും വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടും ചൂ​ട് കു​റ​യാ​ത്ത​താ​ണ് ഉ​പ​ഭോ​ഗം കൂ​ടാ​ന്‍ പ്ര​ധാ​ന കാ​ര​ണം.

അ​തേസ​മ​യം പ​രി​മി​ത​മാ​യ വൈ​ദ്യു​തി നി​യ​ന്ത്ര​ണം മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച സം​സ്ഥാ​ന​ത്ത് വേ​ണ്ടി​വ​ന്ന​തെ​ന്നും റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ന്‍റെ അ​നു​മ​തി ല​ഭി​ച്ച 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും കേ​ന്ദ്ര​ ഉ​ത്പാ​ദ​ന നി​ല​യ​ങ്ങ​ളി​ല്‍ നി​ന്നും ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന 200 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി​യും എ​ത്തി​യ​തോ​ടെ സം​സ്ഥാ​ന​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗം പ്ര​ദേ​ശ​ങ്ങ​ളി​ലും കൃ​ത്യ​മാ​യി വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

മ​ധ്യ തെ​ക്ക​ന്‍ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വേ​ന​ല്‍മ​ഴ ല​ഭി​ച്ചി​ട്ടും വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്നും വൈ​ദ്യു​തി ബോ​ര്‍ഡ് വ്യ​ക്ത​മാ​ക്കി.

ഉ​യ​ര്‍ന്ന ലോ​ഡ് മൂ​ലം പ്ര​സ​ര​ണ വി​ത​ര​ണ ശൃം​ഖ​ല​യ്ക്ക് താ​ങ്ങാ​നാ​കാ​ത്ത സ​മ്മ​ര്‍ദം ഉ​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​ത്രം അ​ര​മ​ണി​ക്കൂ​റി​ല്‍ താ​ഴെ​യു​ള്ള വൈ​ദ്യു​തി നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ലോ​ഡ് ഡെ​സ്പാ​ച്ച് സെ​ന്‍റ​റി​ന്‍റെ ചു​മ​ത​ല​യു​ള്ള ചീ​ഫ് എ​ന്‍ജി​നി​യ​ര്‍ക്ക് ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍ന്ന ബോ​ര്‍ഡി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗം അ​നു​മ​തി ന​ല്‍കി​യി​രു​ന്നു. എ​ന്നാ​ല്‍ മാ​ധ്യ​മ​ങ്ങ​ള്‍ ഇ​തു തെ​റ്റാ​യി വ്യാ​ഖ്യാ​നി​ച്ച് കേ​ള​ത്തി​ല്‍ ലോ​ഡ് ഷെ​ഡ്ഡിം​ഗ് ഏ​ര്‍പ്പെ​ടു​ത്തി​യെ​ന്ന വാ​ര്‍ത്ത ന​ല്‍കി​യ​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും ബോ​ര്‍ഡ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up