Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Darts Across

കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കാ​​സ​​ർ​​ഗോ​​ഡ്: പ​​ന്നി കു​​റു​​കെ ചാ​​ടി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബൈ​​ക്ക് നി​​യ​​ന്ത്ര​​ണ​​വി​​ട്ടു മ​​റി​​ഞ്ഞ് യു​​വാ​​വ് മ​​രി​​ച്ചു. കു​​ന്പ​​ള മൊ​​ഗ്രാ​​ൽ ക​​ട​​വ​​ത്തെ ബി.​​വി. അ​​ബ്ദു​​ൾ ക​​രീം (39) ആ​​ണു മ​​രി​​ച്ച​​ത്.

കഴിഞ്ഞ 30ന് പു​​ല​​ർ​​ച്ചെ ക​​ട്ട​​ത്ത​​ടു​​ക്ക എ​​കെ​​ജി ന​​ഗ​​റി​​ലാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ അ​​ബ്ദു​​ൾ ക​​രീം പ​​രി​​യാ​​രം ഗ​​വ. മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണു മ​​രി​​ച്ച​​ത്.

ഓ​​ട്ടോ ഡ്രൈ​​വ​​റാ​​യി​​രു​​ന്നു. ഭാ​​ര്യ: സ​​ഫി​​യ (മ​​ണി​​യം​​പാ​​റ). സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: അ​​ബ്ദു​​ൾ ഹ​​മീ​​ദ് മൗ​​ല​​വി, ബ​​ഷീ​​ര്‍, അ​​ബ്ദു​​സ​​ലാം ദാ​​രി​​മി, ഖാ​​ദ​​ര്‍, അ​​ബ്ദു​​ൾ ഗ​​ഫൂ​​ര്‍ ഹ​​നീ​​ഫി, ന​​ഫീ​​സ​​ത്ത് മി​​സ്‌​​രി​​യ.

Latest News

Corehub Up