Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Daycare

Kottayam

നാ​ട്ടു​കാ​ർ ത​ട​ഞ്ഞു, പ​ക​ൽ​വീ​ട് ഉ​ദ്ഘാ​ട​നം മു​ട​ങ്ങി

ത​ല​യോ​ല​പ്പ​റ​മ്പ്: വ​ട​യാ​ർ കോ​രി​ക്ക​ൽ നാ​ദം ന​ഗ​റി​ൽ ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് 2024-25 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി10 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ​ക​ൽവീ​ടിന്‍റെ ഉ​ദ്ഘാ​ട​നം മു​ട​ങ്ങി.


വെ​ള്ള​വും വെ​ളി​ച്ച​വുമി​ല്ലാ​തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​തെ പൂ​ർ​ത്തീ​ക​രി​ച്ച പ​ക​ൽവീ​ടി​നെ​ക്കു​റി​ച്ച് ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.


പൂ​ർ​ണ​മാ​യി ഭി​ത്തി​കെ​ട്ടി​ത്തി​രി​ക്കാ​ത്ത ഇ​തി​നു​ള്ളി​ൽ ചൂ​ടു​കാ​ല​ത്തും മ​ഴ​ക്കാ​ല​ത്തും വി​ശ്ര​മി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു സ​മീ​പ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് യു​ഡി​എ​ഫും രം​ഗ​ത്തെ​ത്തി​യ​തോ​ടെ പ​ക​ൽ​വീ​ട് വി​വാ​ദ​ത്തി​ലാ​യി.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ ജ​ന​പ്ര​തി​നി​ധി​ക​ൾ ഒ​രു വി​ഭാ​ഗം ആ​ളു​ക​ളു​ടെ എ​തി​ർ​പ്പി​നെത്തു​ട​ർ​ന്ന് മ​ട​ങ്ങി​പ്പോ​കു​ക​യാ​യി​രു​ന്

Latest News

Corehub Up