x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡേ കെയറിൽ കുഞ്ഞുങ്ങളെ ഉപദ്രവിച്ച കേസിൽ രണ്ട് ആയമാർ അറസ്റ്റിൽ

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 4, 2026 05:56 AM IST | Updated: July 4, 2026 05:56 AM IST

ബം​​​​ഗ​​​​ളൂ​​​​രു: ഡേ ​​​​കെ​​​​യ​​​​റി​​​​ൽ കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച ര​​​​ണ്ട് ആ​​​​യ​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ൽ. മ​​​​ഞ്ജു​​​​ള, വി​​​​ജ​​​​യ​​​​കു​​​​മാ​​​​രി എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തെ​​​​ന്ന് പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ഐ​​​​ടി ക​​​​ന്പ​​​​നി​​​​യു​​​​ടെ കാ​​​​ന്പ​​​​സി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ചി​​​​രു​​​​ന്ന ഡേ ​​​​കെ​​​​യ​​​​റി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.

കു​​​​ട്ടി​​​​ക​​​​ളെ ഉ​​​​പ​​​​ദ്ര​​​​വി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഇ​​​​വ​​​​രെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​ത്. ര​​​​ണ്ടി​​​​നും മൂ​​​​ന്നി​​​​നു​​​​മി​​​​ട​​​​യി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ ഉ​​​​പ​​​​ദ്ര​​​​വി​​​​ച്ച​​​​ത്.

കു​​​​ഞ്ഞു​​​​ങ്ങ​​​​ളെ വാ​​​​ഷിം​​​​ഗ് മി​​​​ഷ​​​​നു​​​​ള്ളി​​​​ൽ ഇ​​​​രു​​​​ത്തു​​​​ക​​​​യും ബാ​​​​ത്തു​​​​റൂ​​​​മി​​​​ൽ പൂ​​​​ട്ടി​​​​യി​​​​ടു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ന്‍റെ വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​ട്ടു​​​​ണ്ട്. അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ ഇ​​​​രു​​​​വ​​​​രെ​​​​യും 14 ദി​​​​വ​​​​സ​​​​ത്തേ​​​​ക്ക് റി​​​​മാ​​​​ൻ​​​​ഡ് ചെ​​​​യ്തു.

Tags : arrested children daycare

Recent News

Corehub Up