x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ല​മ്പൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു

വെബ് ഡെസ്‌ക്
Published: October 5, 2026 04:22 PM IST | Updated: October 5, 2026 04:22 PM IST

പ്രതീകാത്മക ചിത്രം

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന് തീ​പി​ടി​ച്ചു. പൂ​ക്കോ​ട്ടും​പാ​ടം സ്വ​ദേ​ശി ശ്രീ​ഹ​രി​യു​ടെ ബൈ​ക്കി​നാ​ണ് തീ​പി​ടി​ച്ച​ത്.

നി​ല​മ്പൂ​ർ ച​ക്കാ​ല​ക്കു​ത്ത് റോ​ഡി​ലാ​ണ് സം​ഭ​വം. ബൈ​ക്കി​ന്‍റെ പി​ൻ​ഭാ​ഗ​ത്താ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​ത്.

Tags : Running bike catches fire Nilambur

Recent News

Corehub Up