x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണം; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് ഹൈ​ക്കോ​ട​തി

വെബ് ഡെസ്‌ക്
Published: October 5, 2026 02:55 PM IST | Updated: October 5, 2026 02:56 PM IST

പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ൻ

ച​ണ്ഡീ​ഗ​ഡ്: പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മ​ന്നി​ന്‍റെ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഒ​എ​സ്ഡി രാ​ജ്ബീ​ർ സിം​ഗ് ഗു​മാ​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ളി​ൽ എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ന​ൽ​കി​യ ക​ത്തു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റം, സ​ർ​ക്കാ​ർ ന​യ​ങ്ങ​ളി​ൽ സ്വാ​ധീ​നം, ടെ​ൻ​ഡ​റു​ക​ൾ, ആ​യു​ധ ലൈ​സ​ൻ​സ് എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഇ​ഡി ഉ​ന്ന​യി​ച്ച​ത്. സി​ബി​ഐ ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ര​ണ്ട് മാ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് അ​ശ്വ​നി കു​മാ​ർ മി​ശ്ര, ജ​സ്റ്റി​സ് രോ​ഹി​ത് ക​പൂ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

പ​ഞ്ചാ​ബ് സ​ർ​ക്കാ​രും പൊ​ലി​സും അ​ന്വേ​ഷ​ണ​ത്തി​ന് പൂ​ർ​ണ സ​ഹ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

Tags : Corruption allegations Bhagwant Mann High Court CBI

Recent News

Corehub Up