Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death.

കു​ടും​ബ​വ​ഴ​ക്ക്; ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ഭ​ർ​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി.
വ​ർ​ക്ക​ല അ​യി​രൂ​രി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ത​റ​ട്ട താ​ഴെ​തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​ബി​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ഷാ​ജ​നെ അ​യി​രൂ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. വ​ഴ​ക്കി​നി​ടെ ഷാ​ജ​ൻ സു​ബി​ന​യെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ബി​ന​യെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ അ​യി​രൂ​ർ പൊ​ലി​സ് ഷാ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Latest News

Corehub Up