Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Decision Should Be

Thrissur

ഡി​എ ഉ​ത്ത​ര​വ് പ​രി​ഷ്ക​രി​ക്ക​ണം: ജോ​സ​ഫ് ടാ​ജ​റ്റ്

തൃ​ശൂ​ർ: കേ​ര​ള എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ന്‍റെ ന​വ​ജീ​വ​ന​യാ​ത്ര​യ്ക്കു താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്നി​ൽ സ്വീ​ക​ര​ണം ന​ൽ​കി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ​ഫ് ടാ​ജ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ണ​റാ​യി സ​ർ​ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് അ​നു​വ​ദി​ച്ച ആ​റു ഗ​ഡു ക്ഷാ​മ​ബ​ത്ത ഉ​ത്ത​ര​വു​ക​ളി​ൽ മു​ൻ​കാ​ല​പ്രാ​ബ​ല്യം ഉ​റ​പ്പു​വ​രു​ത്തി പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജാ​ഥാ ക്യാ​പ്റ്റ​ൻ എ.​പി. സു​നി​ൽ, ജാ​ഥാ മാ​നേ​ജ​ർ വി.​പി. ബോ​ബി​ൻ, സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ജി.​എ​സ്. ഉ​മാ​ശ​ങ്ക​ർ, എം.​ഒ. ഡെ​യ്സ​ൻ, പി.​എ​സ്. വി​നോ​ദ്കു​മാ​ർ, ബി​നു കോ​റോ​ത്ത്, കെ.​പി. ജാ​ഫ​ർ, അ​നി​ൽ​ബാ​ബു, ജെ. ​ശു​ഭ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് അ​സോ​സി​യേ​ഷ​ൻ കാ​സ​ർ​ഗോ​ഡു​നി​ന്ന് അ​ഞ്ചി​ന് ആ​രം​ഭി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്ത് 20നു ​സ​മാ​പി​ക്കു​ന്ന ജാ​ഥ​യ്ക്കാ​ണു സ്വീ​ക​ര​ണം ന​ൽ​കി​യ​ത്.

Latest News

Corehub Up