Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Definition

ആരവല്ലി മലനിരകളുടെ നിർവചനം പുനഃപരിശോധിക്കാൻ സുപ്രീംകോടതി

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ര​​​വ​​​ല്ലി മ​​​ല​​​നി​​​ര​​​ക​​​ളു​​​ടെ നി​​​ർ​​​വ​​​ച​​​ന​​​വും അ​​​തി​​​ർ​​​ത്തി​​​നി​​​ർ​​​ണ​​​യ​​​വും സം​​​ബ​​​ന്ധി​​​ച്ച കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി വി​​​ദ​​​ഗ്ധ​​​സ​​​മി​​​തി രൂ​​​പീ​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​ൻ കൗ​​​ണ്‍സി​​​ൽ ഓ​​​ഫ് ഫോ​​​റ​​​സ്ട്രി റി​​​സ​​​ർ​​​ച്ച് ആ​​​ൻ​​​ഡ് എ​​​ഡ്യു​​​ക്കേ​​​ഷ​​​ൻ (ഐ​​​സി​​​എ​​​ഫ്ആ​​​ർ​​​ഇ) ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ കാ​​​ഞ്ച​​​ൻ ദേ​​​വി​​​യാ​​​ണു സ​​​മി​​​തി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ. ഓ​​​ഗ​​​സ്റ്റ് 31ന​​​കം സ​​​മി​​​തി സ​​​മ​​​ഗ്ര റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

ഫോ​​​റ​​​സ്റ്റ് സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ മു​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ഡോ. ​​​സു​​​ഭാ​​​ഷ് അ​​​ശു​​​തോ​​​ഷ്, ജി​​​യോ​​​ള​​​ജി​​​ക്ക​​​ൽ സ​​​ർ​​​വേ ഓ​​​ഫ് ഇ​​​ന്ത്യ മു​​​ൻ ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ഡോ. ​​​രാ​​​ജേ​​​ന്ദ്ര കു​​​മാ​​​ർ ശ​​​ർ​​​മ, പ​​​രി​​​സ്ഥി​​​തി​​​ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ മു​​​ൻ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ബ്രി​​​ജ് മോ​​​ഹ​​​ൻ സിം​​​ഗ് റാ​​​ത്തോ​​​ഡ്, ഡ​​​ൽ​​​ഹി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സ​​​സ്യ​​​ശാ​​​സ്ത്ര വി​​​ഭാ​​​ഗം മു​​​ൻ മേ​​​ധാ​​​വി പ്ര​​​ഫ. അ​​​ശോ​​​ക് കെ. ​​​ഭ​​​ട്നാ​​​ഗ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് സ​​​മി​​​തി​​​യി​​​ലെ മ​​​റ്റം​​​ഗ​​​ങ്ങ​​​ൾ.

ബം​​​ഗ​​​ളൂ​​​രു ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഫോ​​​ർ ഹ്യൂ​​​മ​​​ൻ സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​ലെ പ്ര​​​ഫ. ജ​​​ഗ​​​ദീ​​​ഷ് കൃ​​​ഷ്ണ​​​സ്വാ​​​മി, ഹ​​​രി​​​യാ​​​ന സെ​​​ൻ​​​ട്ര​​​ൽ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ പ്ര​​​ഫ. ല​​​ക്ഷ്മി​​​കാ​​​ന്ത് ശ​​​ർ​​​മ എ​​​ന്നി​​​വ​​​ർ പ്ര​​​ത്യേ​​​ക ക്ഷ​​​ണി​​​താ​​​ക്ക​​​ളാ​​​യി​​​രി​​​ക്കും. സ​​​മി​​​തി​​​യു​​​ടെ മെം​​​ബ​​​ർ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി ഡ​​​യ​​​റ​​​ക്‌​​​ട​​​ർ റാ​​​ങ്കി​​​ലു​​​ള്ള ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​ണ​​​മെ​​​ന്നു പ​​​രി​​​സ്ഥി​​​തി മ​​​ന്ത്രാ​​​ല​​​യ​​​ത്തോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.

2025 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ പ​​​രി​​​സ്ഥി​​​തി​​​ മ​​​ന്ത്രാ​​​ല​​​യ സെ​​​ക്ര​​​ട്ട​​​റി നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ സ​​​മി​​​തി ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ട് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് സ്റ്റേ ​​​ചെ​​​യ്ത് ഡി​​​സം​​​ബ​​​ർ 29ന് ​​​സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​രു​​​ന്നു.

Latest News

Corehub Up