Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deposit Interest

ബ​ന്ധ​ൻ ബാ​ങ്ക് നി​ക്ഷേ​പ പ​ലി​ശ ഉ​യ​ർ​ത്തി

കൊ​​​​ച്ചി: ബ​​​​ന്ധ​​​​ൻ ബാ​​​​ങ്ക് സ്ഥി​​​​ര​​​​നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ചു. പ​​​​ലി​​​​ശ​​​നി​​​​ര​​​​ക്കു​​​​ക​​​​ളി​​​​ൽ 20 ബേ​​​​സി​​​​സ് പോ​​​​യി​​​​ന്‍റി​​​​ന്‍റെ വ​​​​ർ​​​​ധ​​​​ന​​​​യാ​​​​ണു​​​​ണ്ടാ​​​​യ​​​​ത്.'

ഇ​​​​തോ​​​​ടെ ര​​​​ണ്ടു​​​മു​​​​ത​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തി​​​​നു താ​​​​ഴെ​​​വ​​​​രെ കാ​​​​ലാ​​​​വ​​​​ധി​​​​യു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ളി​​​​ൽ മു​​​​തി​​​​ർ​​​​ന്ന പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് 7.95 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഉ​​​​യ​​​​ർ​​​​ന്ന പ​​​​ലി​​​​ശ ല​​​​ഭി​​​​ക്കും. സാ​​​​ധാ​​​​ര​​​​ണ നി​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്ക് 7.45 ശ​​​​ത​​​​മാ​​​​നം പ​​​​ലി​​​​ശ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up