Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Died After Being Hit By A Train

Kozhikode

ചേ​മ​ഞ്ചേ​രി​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് യു​വാ​വും യു​വ​തി​യും മ​രി​ച്ചു

കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം യു​വാ​വും യു​വ​തി​യും ട്രെ​യി​ൻ ഇ​ടി​ച്ച് മ​രി​ച്ചു.മം​ഗ​ലാ​പു​രം- ചെ​ന്നൈ മെ​യി​ൽ ട്രെ​യി​ൻ ഇ​ടി​ച്ചാ​ണ് 25 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വും യു​വ​തി​യും മ​രി​ച്ച​ത്.

ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം. മൃ​ത​ദേ​ഹ​ങ്ങ​ൾ ചി​ന്നി ചി​ത​റി​യ​തി​നാ​ൽ മ​രി​ച്ച​വ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​യി​ലാ​ണ്ടി പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും ന​ട​ത്തു​ന്ന​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up