Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Died In Accident

ത​മി​ഴ്നാ​ട്ടി​ൽ വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് എ​ട്ട് പേ​ർ​ക്കു ദാ​രു​ണാ​ന്ത്യം

തി​രു​ച്ചി​റ​പ്പ​ള്ളി: ത​മി​ഴ്നാ​ട്ടി​ലെ തി​രു​ച്ചി​റ​പ്പ​ള്ളി​യി​ൽ മാ​രു​തി വാ​ൻ മ​ര​ത്തി​ലി​ടി​ച്ച് ത​ക​ർ​ന്ന് എ​ട്ട് യാ​ത്ര​ക്കാ​ർ​ക്കു ദാ​രു​ണാ​ന്ത്യം. നാ​മ​ക്ക​ലി​ലെ എ​രു​മ​പ്പ​ട്ടി​യി​ൽ​നി​ന്ന് ത​ഞ്ചാ​വൂ​രി​ലെ തി​രു​ക്കാ​ട്ടു​പ്പ​ള്ളി​യി​ലേ​ക്കു യാ​ത്ര​ചെ​യ്ത പ​ത്തം​ഗ​സം​ഘ​ത്തി​ന്‍റെ വാ​ഹ​നം ജം​ബു​നാ​ഥ​പു​രം കോ​ത്തൂ​ർ​പ്പ​ട്ടി ഫോ​ർ റോ​ഡി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ഞ്ചു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് മ​ര​ണ​മ​ട​ഞ്ഞു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു​പേ​ർ മു​സി​രി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​പ​ക​ട​കാ​ര​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Latest News

Corehub Up