Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dies.

Alappuzha

വാഹനാപകടത്തിൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലിരു​ന്ന മ​ത്സ്യ​വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ മ​രി​ച്ചു

 ചേ​ർ​ത്ത​ല: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ത്സ്യ​വി​ല്‍​പ്പ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. ക​ട​ക്ക​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് ഒ​റ്റ​മ​ശേ​രി വ​ട​ക്ക്ചി​റ​യി​ൽ വീ​ട്ടി​ൽ ജേ​ക്ക​ബ് (54) ആ​ണ് മ​രി​ച്ച​ത്. \

സൈ​ക്കി​ളി​ൽ മ​ത്സ്യ​വി​ൽ​പ​ന​ക്കി​ടെ മി​നി വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ജൂ​ലൈ 30ന് ​രാ​വി​ലെ 7.30 ന് ​ദേ​ശീ​യ​പാ​ത​യി​ൽ വ​യ​ലാ​ർ ക​വ​ല​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്ര​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ആ​ൻ​സി. മ​ക​ൾ: ഏ​യ്ഞ്ച​ൽ.

Latest News

Corehub Up