Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Director Post

അരുണ്‍ കുമാറിന്‍റെ ഐഎച്ച്ആര്‍ഡി താത്കാലിക ഡയറക്ടര്‍ സ്ഥാനം: സ്റ്റേ നീട്ടി

കൊ​​​ച്ചി: മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​എ​​​സ്. അ​​​ച്യു​​​താ​​​ന​​​ന്ദ​​​ന്‍റെ മ​​​ക​​​ന്‍ ഡോ. ​​​വി.​​​എ. അ​​​രു​​​ണ്‍ കു​​​മാ​​​റി​​​ന്‍റെ ഐ​​​എ​​​ച്ച്ആ​​​ര്‍ഡി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഇ​​​ന്‍ ചാ​​​ര്‍ജ് പ​​​ദ​​​വി രാ​​​ഷ്‌‌​​​ട്രീ​​​യ സ്വാ​​​ധീ​​​ന​​​മു​​​പ​​​യോ​​​ഗി​​​ച്ചു നേ​​​ടി​​​യ​​​താ​​​ണോ​​​യെ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്ത് പ​​​രി​​​ശോ​​​ധി​​​ക്കാ​​​നു​​​ള്ള സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ന്മേ​​​ലു​​​ള്ള സ്റ്റേ ​​​ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ര​​​ണ്ടു മാ​​​സ​​​ത്തേ​​​ക്കു​​​നീ​​​ട്ടി.

മു​​​ന്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ മ​​​ക​​​ന്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ പ​​​രി​​​ഗ​​​ണ​​​ന കി​​​ട്ടി​​​യോ എ​​​ന്ന വി​​​ഷ​​​യം ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​നു വി​​​ട്ട​​​ത​​​ട​​​ക്കം ഉ​​​ത്ത​​​ര​​​വി​​​ലെ സ്റ്റേ​​​യാ​​​ണു ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ അ​​​നി​​​ല്‍.​​​കെ. ന​​​രേ​​​ന്ദ്ര​​​ന്‍, എ​​​സ്. മു​​​ര​​​ളീ കൃ​​​ഷ്ണ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നീ​​​ട്ടി​​​യ​​​ത്.

Latest News

Corehub Up