Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Distribution Of Study

Malappuram

ബോ​ധ​വ​ത്ക​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും

കു​റു​ന്പ​ല​ങ്ങോ​ട്: കു​റു​ന്പ​ല​ങ്ങോ​ട് ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ ത​ന​ത് പ്ര​വ​ർ​ത്ത​ന​മാ​യ "ശ​ല​ഭ​ങ്ങ​ൾ പ​റ​ക്ക​ട്ടെ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഉ​ന്ന​തി​ക​ളി​ൽനി​ന്നു വ​രു​ന്ന കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ​വും കു​ട്ടി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​വും വി​ത​ര​ണം ചെ​യ്തു.

ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ്, വാ​ർ​ഡ് അം​ഗം മു​ഹ​മ്മ​ദാ​ലി, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റി​യാ​സ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ഹെ​ഡ്മാ​സ്റ്റ​ർ സ​തീ​ശ​ൻ, സു​രേ​ഷ്, ശി​വ​ശ​ങ്ക​ര​ൻ, അ​നൂ​ജ്, മെം​ബ​ർ റെ​ജി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up