Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Today

Kasaragod

മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും ഇ​ന്നു ജി​ല്ല​യി​ല്‍

കാ​സ​ര്‍​ഗോ​ഡ്: മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​മ​ന്ത്രി കെ.​എം.​ ഷാ​ജി, സ​ഹ​ക​ര​ണ​മ​ന്ത്രി എം.​ ലി​ജു എ​ന്നി​വ​ര്‍ ഇ​ന്നു ജി​ല്ല​യി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മു​ഖ്യ​മ​ന്ത്രി വി.​ഡി.​ സ​തീ​ശ​ന്‍ രാ​വി​ലെ ഒ​ന്‍​പ​തി​ന് എ​ട​നീ​ര്‍ മ​ഠം സ​ന്ദ​ര്‍​ശി​ക്കും, 9.30നു ​ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫി​സ് സ​ന്ദ​ര്‍​ശി​ക്കും. 10നു ​വി​ദ്യാ​ന​ഗ​ര്‍ ചെ​ട്ടും​കു​ഴി റോ​യ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം, 12ന് ​കാ​സ​ര്‍​ഗോ​ഡ് ഗ​സ്റ്റ് ഹൗ​സി​ല്‍ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​രു​മാ​യി സം​വ​ദി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കാ​ഞ്ഞ​ങ്ങാ​ട് മു​നി​സി​പ്പ​ല്‍ ടൗ​ണ്‍​ഹാ​ളി​ല്‍ മു​സ്‌ലിം വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​വാ​ര്‍​ഡ് ദാ​നം, 3.45ന് ​അ​ജാ​നൂ​ര്‍ ഹാ​ര്‍​ബ​ര്‍ സ​ന്ദ​ര്‍​ശ​നം, 4.30നു ​തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍റ​റി​ന്‍റെ പു​തി​യ ഡ​യാ​ലി​സി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി കെ.​എം.​ ഷാ​ജി രാ​വി​ലെ 10നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഇ​വി ചാ​ര്‍​ജിം​ഗ് സ്റ്റേ​ഷ​ന്‍ ഉ​ദ്ഘാ​ട​നം, 10.30നു ​ചെ​ട്ടും​കു​ഴി റോ​യ​ല്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ യു​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം, 11നു ​കാ​ഞ്ഞ​ങ്ങാ​ട് പ​ലേ​ഡി​യം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍ററി​ല്‍ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ര്‍​വ​ഹി​ക്കും. മൂ​ന്നി​ന് കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍ ഹാ​ളി​ല്‍ മു​സ്‌ലിം വെ​ല്‍​ഫെ​യ​ര്‍ സൊ​സൈ​റ്റി അ​വാ​ര്‍​ഡ് ദാ​നം, 4.30നു ​തൃ​ക്ക​രി​പ്പൂ​ര്‍ സി​എ​ച്ച് സെ​ന്‍ററി​ന്‍റെ പു​തി​യ ഡ​യാ​ലി​സി​സ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്ത്രി എം.​ലി​ജു രാ​വി​ലെ 10നു ​ഹൊ​സ്ദു​ര്‍​ഗ് സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ല്‍ കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ സ്വീ​ക​ര​ണം, 10.30നു ​കാ​ഞ്ഞ​ങ്ങാ​ട് പ​ലേ​ഡി​യം ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സം​സ്ഥാ​ന​ത​ല സ​മാ​പ​ന സ​മ്മേ​ള​നം എ​ന്നീ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ക​യും 12.30നു ​നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ആം​ബു​ല​ന്‍​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്യും.

Latest News

Corehub Up