Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Districtelection

Pathanamthitta

ക​ര​ട് വോ​ട്ട​ര്‍ പ​ട്ടി​ക​യാ​യി; ജി​ല്ല​യി​ൽ 9,88,965 വോ​ട്ട​ർ​മാ​ർ

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന​ത്തെ സ്‌​പെ​ഷ്യ​ല്‍ സ​മ്മ​റി റി​വി​ഷ​ന്‍ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്ന് യോ​ഗ്യ​താ തീ​യ​തി​യാ​യി നി​ശ്ച​യി​ച്ചു​കൊ​ണ്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ചു. ജി​ല്ല​യി​ലെ അ​ഞ്ചു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി ആ​കെ 9,88,965 വോ​ട്ട​ര്‍​മാ​രാ​ണ് ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 5,15,778 സ്ത്രീ​ക​ളും 4,73,183 പു​രു​ഷ​ന്മാ​രും നാ​ലു തേ​ര്‍​ഡ് ജെ​ന്‍​ഡ​ര്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വോ​ട്ട​ര്‍​മാ​രു​മാ​ണ്. ജ​നു​വ​രി​യി​ൽ തീ​വ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​ന് ശേ​ഷം 9,49,632 വോ​ട്ട​ര്‍​മാ​രാ​ണ് നി​ല​വി​ല്‍ ജി​ല്ല​യി​ലു​ണ്ടാ​യി​രു​ന്ന​ത്.
4,95,814 പു​രു​ഷ​ന്മാ​രും 4,53,812 സ്ത്രീ​ക​ളും ആ​റു ട്രാ​ന്‍​സ്‌​ജെ​ന്‍​ഡേ​ഴ്‌​സു​മാ​ണ് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ പു​റ​ത്തി​റ​ങ്ങി​യ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ൽ​നി​ന്ന് 39,333 വോ​ട്ട​ർ​മാ​രു​ടെ വ​ർ​ധ​ന​യാ​ണ് പു​തി​യ പ​ട്ടി​ക​യി​ലു​ള്ള​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ൽ 9,80,144 വോ​ട്ട​ർ​മാ​രാ​ണു​ണ്ടാ​യി​രു​ന്ന​ത്. സ്ത്രീ​ക​ള്‍ 5,10,955, പു​രു​ഷ​ന്‍​മാ​ര്‍ 4,69,184, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ അ​ഞ്ച് എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം.

എ​സ്ഐ​ആ​റി​നു മു​ന്പ് . 10,47,976 വോ​ട്ട​ര്‍​മാ​ര​ട​ങ്ങു​ന്ന പ​ട്ടി​ക​യാ​ണ് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​ര​ണം, ക​ണ്ടെ​ത്താ​ന്‍ ക​ഴി​യാ​ത്ത​ത്, ഇ​ര​ട്ടി​പ്പ്, സ്ഥ​ലം​മാ​റ്റം എ​ന്നീ കാ​ര​ണ​ത്താ​ല്‍ 98,334 വോ​ട്ട​ര്‍​മാ​രെ ഒ​ഴി​വാ​ക്കി​യാ​ണ് ജ​നു​വ​രി​യി​ൽ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.ഇ​ന്ന​ലെ പു​റ​ത്തി​റ​ക്കി​യ ക​ര​ട് പ​ട്ടി​ക​യി​ൽ നി​യ​മ​സ​ഭാ മ​ണ്ഡ​ലം തി​രി​ച്ചു​ള്ള വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം: ബ്രാ​യ്ക്ക​റ്റി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​ട്ടി​ക​യി​ലെ ക​ണ​ക്ക്.തി​രു​വ​ല്ല- 2,00,423 (1,98,395), റാ​ന്നി- 1,77,454 , ആ​റ​ന്മു​ള- 2,17,419 (2,15,168) , കോ​ന്നി- 1,90,584 (1,89,366) , അ​ടൂ​ര്‍- 2,03,085 (2,01,200 ).

ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍ സ​മ​ര്‍​പ്പി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പു​നഃ​ക്ര​മീ​ക​ര​ണ​വും ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 1,207 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍​ക്കു പു​റ​മേ അ​ടൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഒ​രു പു​തി​യ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍ കൂ​ടി രൂ​പീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ലെ ആ​കെ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം 1,208 ആ​യി.

ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും അ​വ​കാ​ശ​വാ​ദ​ങ്ങ​ളോ ആ​ക്ഷേ​പ​ങ്ങ​ളോ ഉ​ണ്ടെ​ങ്കി​ല്‍ ഡി​സം​ബ​ര്‍ 11 വ​രെ ബ​ന്ധ​പ്പെ​ട്ട ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പ​ിക്കാ​വു​ന്ന​താ​ണ്. ഈ ​കാ​ല​യ​ള​വി​ല്‍ ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളും ആ​ക്ഷേ​പ​ങ്ങ​ളും ഡി​സം​ബ​ര്‍ 28ന​കം തീ​ര്‍​പ്പാ​ക്കും. തു​ട​ര്‍​ന്ന് എ​ല്ലാ ന​ട​പ​ടി​ക​ളും പൂ​ര്‍​ത്തി​യാ​ക്കി അ​ന്തി​മ വോ​ട്ട​ര്‍​പ​ട്ടി​ക 2027 ജ​നു​വ​രി നാ​ലി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും.

വോ​ട്ട​ര്‍​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ള്‍ ദൂ​രീ​ക​രി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും ജി​ല്ല​യി​ലെ വി​ല്ലേ​ജ് ത​ല​ങ്ങ​ളി​ല്‍ ഡി​സം​ബ​ര്‍ 11 വ​രെ ഹെ​ല്‍​പ് ഡെ​സ്‌​കു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. വോ​ട്ട​ര്‍​മാ​ര്‍ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ക​ര​ട് വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ ത​ങ്ങ​ളു​ടെ പേ​രും മ​റ്റ് വി​വ​ര​ങ്ങ​ളും പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്കും വോ​ട്ട​ര്‍​പ​ട്ടി​ക പു​തു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ത്തി​നും ബ​ന്ധ​പ്പെ​ട്ട ബൂ​ത്ത് ലെ​വ​ല്‍ ഓ​ഫീ​സ​റെ​യോ ഇ​ല​ക്ട​റ​ല്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഓ​ഫി​സ​റെ​യോ സ​മീ​പി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക് ജി​ല്ലാ ഇ​ല​ക്‌​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലെ 0468 2224256 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Latest News

Corehub Up