Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Divorces

മൂ​ന്നാം വി​വാ​ഹ​ബ​ന്ധ​വും വേ​ർ​പെ​ടു​ത്തി പ​വ​ൻ ക​ല്യാ​ൺ

അ​മ​രാ​വ​തി: ആ​ന്ധ്ര​പ്ര​ദേ​ശ് ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ജ​ന​സേ​നാ പാ​ർ​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ പ​വ​ൻ ക​ല്യാ​ണും അ​ന്ന കൊ​നി​ഡാ​ല​യും ത​മ്മി​ലു​ള്ള വി​വാ​ഹ​ബ​ന്ധം അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ​ര​സ്പ​ര ധാ​ര​ണ​യോ​ടെ​യും ബ​ഹു​മാ​ന​ത്തോ​ടെ​യു​മാ​ണ് 13 വ​ർ​ഷ​ത്തെ ബ​ന്ധം അ​വ​സാ​നി​പ്പി​ക്കു​ന്ന​തെ​ന്നും ന​ല്ല സു​ഹൃ​ത്തു​ക്ക​ളാ​യി തു​ട​രു​മെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.

ജീ​വി​ത​ത്തി​ന്‍റെ സു​പ്ര​ധാ​ന കാ​ല​ഘ​ട്ടം ഒ​രു​മി​ച്ച് ചെ​ല​വ​ഴി​ച്ച ശേ​ഷ​മാ​ണ് ഇ​ങ്ങ​നൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. മ​ക്ക​ളു​ടെ സ​ന്തോ​ഷ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി​രി​ക്കും ഇ​നി മു​ൻ​ഗ​ണ​ന ന​ൽ​കു​ക​യെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു. പ​വ​ൻ ക​ല്യാ​ണി​ന്‍റെ മൂ​ന്നാ​മ​ത്തെ വി​വാ​ഹ​ബ​ന്ധ​മാ​ണി​ത്. 1997ൽ ​ന​ന്ദി​നി​യെ വി​വാ​ഹം ചെ​യ്തെ​ങ്കി​ലും 1999ൽ ​വേ​ർ​പി​രി​ഞ്ഞു.

2008ലാ​ണ് വി​വാ​ഹ​മോ​ച​നം നി​യ​മ​പ​ര​മാ​യി പൂ​ർ​ത്തി​യാ​യ​ത്. 2009ൽ ​ന​ടി രേ​ണു ദേ​ശാ​യി​യെ വി​വാ​ഹം ചെ​യ്തു. ഈ ​ബ​ന്ധ​ത്തി​ൽ മ​ക​നും മ​ക​ളു​മു​ണ്ട്. 2012ൽ ​രേ​ണു ദേ​ശാ​യി​യു​മാ​യി പി​രി​ഞ്ഞു. 2013 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു റ​ഷ്യ​ൻ മോ​ഡ​ലും ന​ടി​യു​മാ​യ അ​ന്ന കൊ​നി​ഡേ​ല​യു​മാ​യു​ള്ള വി​വാ​ഹം. ഈ ​ബ​ന്ധ​ത്തി​ലും ര​ണ്ട് മ​ക്ക​ളു​ണ്ട്.

Latest News

Corehub Up