Fri, 11 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Double Crown

Malappuram

ഖൊ-​ഖൊ,ക​ബ​ഡി; ക​ടു​ങ്ങ​പു​ര​ത്തി​ന് ഇ​ര​ട്ട​കി​രീ​ടം

പു​ഴ​ക്കാ​ട്ടി​രി: മ​ങ്ക​ട ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ ഗെ​യിം​സ് ഫെ​സ്റ്റി​വ​ലി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഖൊ-​ഖൊ, ക​ബ​ഡി ചാ​മ്പ്യ​ന്‍​ഷി​പ്പു​ക​ളി​ല്‍ ക​ടു​ങ്ങ​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് മി​ക​ച്ച നേ​ട്ടം.

ഖൊ-​ഖൊ​യി​ല്‍ ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലും ആ​ധി​പ​ത്യം പു​ല​ര്‍​ത്തി​യ ക​ടു​ങ്ങ​പു​രം ക​ബ​ഡി​യി​ലും ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി.
മ​ക്ക​ര​പ്പ​റ​മ്പ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ഖൊ-​ഖൊ മ​ത്സ​ര​ത്തി​ല്‍ ജൂ​നി​യ​ര്‍, സീ​നി​യ​ര്‍ ആ​ണ്‍, പെ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ക​ടു​ങ്ങ​പു​രം ടീ​മു​ക​ള്‍ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

സീ​നി​യ​ര്‍ ആ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം ഒ​ന്നാം സ്ഥാ​ന​വും ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​മ്പ് ര​ണ്ടാം സ്ഥാ​ന​വും ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ജൂ​നി​യ​ര്‍ ആ​ണ്‍ വി​ഭാ​ഗ​ത്തി​ലും ക​ടു​ങ്ങ​പു​ര​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം.

ഐ​കെ​ടി​എ​ച്ച്എ​സ്എ​സ് ചെ​റു​കു​ള​മ്പ്, ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ​റ​മ്പ് ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. സ​ബ് ജൂ​നി​യ​ര്‍ (ആ​ണ്‍) വി​ഭാ​ഗ​ത്തി​ല്‍ ജി​യു​പി​എ​സ് പാ​ങ്ങ് , ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, സെ​ന്‍റ് മേ​രീ​സ് പ​രി​യാ​പു​രം യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. സീ​നി​യ​ര്‍ (പെ​ണ്‍) വി​ഭാ​ഗ​ത്തി​ല്‍ ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ​റ​മ്പ്, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര യ​ഥാ​ക്ര​മം ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ നേ​ടി. ജൂ​നി​യ​ര്‍ (പെ​ണ്‍) വി​ഭാ​ഗ​ത്തി​ല്‍ ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം, എ​ന്‍​സി​ടി വേ​രും​പു​ലാ​ക്ക​ല്‍, കെ​കെ​ടി​എ​ച്ച്എ​സ്എ​സ് ചെ​റു​കു​ള​മ്പ് ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കി. സ​ബ് ജൂ​നി​യ​ര്‍ (പെ​ണ്‍) വി​ഭാ​ഗ​ത്തി​ല്‍ ജി​യു​പി​എ​സ് പാ​ങ്ങ് , ജി​എ​ച്ച്എ​സ്എ​സ് പാ​ങ്ങ്, ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ​റ​മ്പ് യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. ക​ബ​ഡി സീ​നി​യ​ര്‍, ജൂ​നി​യ​ര്‍ ആ​ണ്‍ വി​ഭാ​ഗ​ങ്ങ​ളി​ലും ക​ടു​ങ്ങ​പു​രം കി​രീ​ടം നി​ല​നി​ര്‍​ത്തി. ജി​എ​ച്ച്എ​സ്എ​സ് ക​ടു​ങ്ങ​പു​രം , ജി​വി​എ​ച്ച്എ​സ്എ​സ് മ​ക്ക​ര​പ്പ​റ​മ്പ്, ടി​എ​സ്എ​സ് വ​ട​ക്കാ​ങ്ങ​ര എ​ന്നി​വ ഒ​ന്ന്, ര​ണ്ട്,മൂ​ന്ന് സ്ഥാ​ന​ങ്ങ​ളും ക​ര​സ്ഥ​മാ​ക്കി. ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് താ​ര​ങ്ങ​ളെ​ന്ന് കാ​യി​കാ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, വി. ​സ​ജാ​ത് സാ​ഹി​ര്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.

Latest News

Corehub Up