Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Down In A Landslide.

Kannur

കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു

മ​ട്ട​ന്നൂ​ർ: ചാ​ലോ​ട് കൂ​റ്റ​ൻ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലാ​ണ് ചാ​ലോ​ട് റോ​ഡ​രി​കി​ലെ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

വൈ​ദ്യു​ത തൂ​ണു​ക​ൾ ത​ക​ർ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് വൈ​ദ്യു​ത ബ​ന്ധം ത​ട​സ​പ്പെ​ട്ടു. മ​ട്ട​ന്നൂ​രി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് അ​ർ​ധ​രാ​ത്രി​യോ​ടെ ആ​ൽ​മ​രം മു​റി​ച്ച് മാ​റ്റി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ തി​ല്ല​ങ്കേ​രി, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. ര​വീ​ന്ദ്ര​ൻ, മ​ട്ട​ന്നൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​വി​ല എ​ന്നി​വ​രും മ​ന്ത്രി​ക്കൊ​പ്പം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Latest News

Corehub Up