തിരുവനന്തപുരം: ഇന്റഗ്രേറ്റഡ് ബിഡെസ് + എംഡെസ് ഡ്യുവൽ ഡിഗ്രി കോഴ്സിന്റെ പ്രവേശനവുമായി ബന്ധപ്പെട്ട് ജൂലൈ 19ന് നടത്തുന്ന കേരള ഇന്റഗ്രേറ്റഡ് ഡിസൈൻ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് പ്രവേശനപരീക്ഷയുടെ ഹാൾ ടിക്കറ്റും www.lbscentre.kerala.gov.in മുഖേന അപേക്ഷാർഥികളുടെ ലോഗിനിൽ ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.