x
ad
Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ഡെ​സ് + എം​ഡെ​സ് ഡ്യു​വ​ൽ ഡി​ഗ്രി പ്ര​വേ​ശ​ന​പ​രീ​ക്ഷാ ഹാ​ൾ ടി​ക്ക​റ്റ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം

വെബ്ഡെസ്ക്
Published: July 14, 2026 10:51 PM IST | Updated: July 14, 2026 10:51 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ബി​​​ഡെ​​​സ് + എം​​​ഡെ​​​സ് ഡ്യു​​​വ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സി​​​ന്‍റെ പ്ര​​​വേ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ജൂ​​​ലൈ 19ന് ​​​ന​​​ട​​​ത്തു​​​ന്ന കേ​​​ര​​​ള ഇ​​​ന്‍റഗ്രേ​​​റ്റ​​​ഡ് ഡി​​​സൈ​​​ൻ ആ​​​പ്റ്റി​​​റ്റ്യൂ​​ഡ് ടെ​​​സ്റ്റ് പ്ര​​​വേ​​​ശ​​​ന​​​പ​​​രീ​​​ക്ഷ​​​യു​​​ടെ ഹാ​​​ൾ ടി​​​ക്ക​​​റ്റും www.lbscentre.kerala.gov.in മു​​​ഖേ​​​ന അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ലോ​​​ഗി​​​നി​​​ൽ ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്യാം. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 0471-2324396.

Tags : HallTicket DualDegree entrance exam download

Recent News

Corehub Up