Wed, 11 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Drama Festival Has Begun

Ernakulam

നാ​ട​ക​മേ​ള തു​ട​ങ്ങി

അ​ങ്ക​മാ​ലി: ക​റു​കു​റ്റി ആ​ർ​ട്‌​സ് സൊ​സൈ​റ്റി​യു​ടെ ഏ​ഴാ​മ​ത് സം​സ്ഥാ​ന പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​മേ​ള തു​ട​ങ്ങി. അ​സീ​സി ശാ​ന്തി​കേ​ന്ദ്ര​യി​ൽ ന​ട​ക്കു​ന്ന നാ​ട​ക മേ​ള​യി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ നാ​ട​ക സ​മി​തി​ക​ളു​ടെ മി​ക​ച്ച നാ​ട​ക​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മ​ന്ത്രി റോ​ജി എം. ​ജോ​ൺ നാ​ട​ക​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​സ് പ്ര​സി​ഡ​ന്‍റ് ജോ​ണി പ​ള്ളി​പ്പാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന ദി​ന​ത്തി​ൽ നാ​ട​കം സ്പോ​ൺ​സ​ർ ചെ​യ്ത ന​വ്യ ബേ​ക്കേ​ഴ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ബി​ജു ച​ക്യേ​ത്തി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Latest News

Corehub Up