Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dresscontroversy

ന​സ്രി​യ ഗ​ർ​ഭി​ണി​യോ? ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ

സീ​ൻ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ലെ​ത്തി​യ​പ്പോ​ൾ ന​ടി ന​സ്രി​യ ധ​രി​ച്ച വ​സ്ത്ര​ത്തെ​ച്ചൊ​ല്ലി വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ. ഓ​ഫ് ഷോ​ൾ​ഡ​ർ വ​സ്ത്രം ധ​രി​ച്ച ന​സ്രി​യ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു വേ​ഷം പൊ​തു​വേ​ദി​യി​ലി​ട്ട​ത്. താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്നും വ​യ​ർ കാ​ണാ​തി​രി​ക്കാ​നാ​ണ് അ​ത്ത​രം വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​യു​മ്പോ​ൾ നെ​ഞ്ചി​ന്‍റെ മു​ക​ൾ ഭാ​ഗം വ​രെ വ്യ​ക്ത​മാ​ക്കി കാ​ണി​ക്കു​ന്ന ആ ​വ​സ്ത്രം ഇ​വ​ർ തി​രി​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ ക​മ​ന്‍റി​ലൂ​ടെ ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം സി​നി​മ​യു​ടെ പ്ര​മോ​ഷ​നെ​ത്തി​യ അ​തേ വ​സ്ത്രം ധ​രി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ന​സ്രി​യ ത​ന്നെ പ​ങ്കു​വ​ച്ചു.

 

Latest News

Corehub Up