x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​സ്രി​യ ഗ​ർ​ഭി​ണി​യോ? ന​ടി​യു​ടെ വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 27, 2026 11:39 AM IST | Updated: October 27, 2026 11:39 AM IST

ന​സ്രി​യ

സീ​ൻ എ​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​ബാ​യി​ലെ​ത്തി​യ​പ്പോ​ൾ ന​ടി ന​സ്രി​യ ധ​രി​ച്ച വ​സ്ത്ര​ത്തെ​ച്ചൊ​ല്ലി വി​മ​ർ​ശ​ന​പ്പെ​രു​മ​ഴ. ഓ​ഫ് ഷോ​ൾ​ഡ​ർ വ​സ്ത്രം ധ​രി​ച്ച ന​സ്രി​യ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​ര​മൊ​രു വേ​ഷം പൊ​തു​വേ​ദി​യി​ലി​ട്ട​ത്. താ​രം ഗ​ർ​ഭി​ണി​യാ​ണെ​ന്നും വ​യ​ർ കാ​ണാ​തി​രി​ക്കാ​നാ​ണ് അ​ത്ത​രം വ​സ്ത്രം തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഒ​രു കൂ​ട്ട​ർ പ​റ​യു​മ്പോ​ൾ നെ​ഞ്ചി​ന്‍റെ മു​ക​ൾ ഭാ​ഗം വ​രെ വ്യ​ക്ത​മാ​ക്കി കാ​ണി​ക്കു​ന്ന ആ ​വ​സ്ത്രം ഇ​വ​ർ തി​രി​ഞ്ഞെ​ടു​ത്ത​ത് എ​ന്തി​നെ​ന്ന് മ​റ്റൊ​രു കൂ​ട്ട​ർ ക​മ​ന്‍റി​ലൂ​ടെ ചോ​ദി​ക്കു​ന്നു.

അ​തേ​സ​മ​യം സി​നി​മ​യു​ടെ പ്ര​മോ​ഷ​നെ​ത്തി​യ അ​തേ വ​സ്ത്രം ധ​രി​ച്ചു​ള്ള ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ൾ ത​ന്‍റെ ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ൽ ന​സ്രി​യ ത​ന്നെ പ​ങ്കു​വ​ച്ചു.

 

ന​സ്‍​ലി​ൻ, ജി​ത്തു മാ​ധ​വ​ൻ, ശ്രി​ന്ദ, അ​ർ​ച്ച​ന ക​വി, മീ​ര ന​ന്ദ​ൻ, ആ​ൻ അ​ഗ​സ്റ്റി​ൻ, അ​നാ​ർ​ക്ക​ലി നാ​സ​ർ തു​ട​ങ്ങി നി​ര​വ​ധി​പ്പേ​രാ​ണ് ന​സ്രി​യ​യു​ടെ ലു​ക്കി​നെ പ്ര​ശം​സി​ച്ചെ​ത്തി​യ​ത്.

ഇ​താ​ദ്യ​മാ​യാ​ണ് പൊ​തു​വേ​ദി​യി​ൽ ഗ്ലാ​മ​റ​സ്സ് ലു​ക്കി​ൽ ന​ടി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ട് ന​സ്രി​യ​യെ ഈ ​ലു​ക്കി​ല്‍ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ഒ​രു വി​ഭാ​ഗം അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. ധ​നു​ഷ് ചി​ത്ര​മാ​യ ‘ന​യ്യാ​ണ്ടി’ വി​വാ​ദ​ത്തി​ൽ ന​സ്രി​യ​യു​ടെ അ​ന്ന​ത്തെ നി​ല​പാ​ടും ചി​ല​ർ ച​ർ​ച്ച​യാ​ക്കു​ന്നു​ണ്ട്.

Tags : Nazriya Nazim NazriyaNazim dresscontroversy cinema scenemovie suriya naslen

Recent News

Corehub Up