x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത കൂ​ട്ടു​കാ​രി, എ​ന്‍റെ ഭാ​ര്യ, എ​ന്‍റെ പെ​ണ്ണ്; രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച് വി​ജ​യ് ദേ​വ​ര​കൊ​ണ്ട

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: October 26, 2026 04:32 PM IST | Updated: October 26, 2026 04:32 PM IST

വിജയ്‌യും രശ്മികയും

സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ലൂ​ടെ വ​രു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ രൂ​ക്ഷ മ​റു​പ​ടി​യു​മാ​യി വി​ജ​യ് ദേ​വ​ര​കൊ​ണ്ട. ത​ന്‍റെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഭാ​ഗ്യ​മാ​ണ് ര​ശ്മി​ക മ​ന്ദാ​ന​യെ​ന്നും ത​ങ്ങ​ളെ​ക്കു​റി​ച്ചോ​ർ​ത്ത് ആ​രും വേ​വ​ലാ​തി​പ്പെ​ടേ​ണ്ടി ആ​വ​ശ്യ​മി​ല്ലെ​ന്നും വി​ജ​യ് കു​റി​ച്ചു.

രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് വി​ജ​യ്‌​യു​ടെ കു​റി​പ്പ്. ര​ശ്മി​ക​യെ സ്നേ​ഹ​പൂ​ർ​വം ചു​മ​ലി​ലേ​റ്റി ന​ട​ക്കു​ന്ന വി​ഡി​യോ​യും താ​രം കു​റി​പ്പി​നൊ​പ്പം പ​ങ്കു​വ​ച്ചു. 

വി​ജ​യ്‌​യു​ടെ വാ​ക്കു​ക​ൾ: ‘എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത കൂ​ട്ടു​കാ​രി, എ​ന്‍റെ ഭാ​ര്യ, എ​ന്‍റെ പെ​ണ്ണ്. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഏ​റ്റ​വും ശ​രി​യാ​യി സം​ഭ​വി​ച്ച, ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ഭാ​ഗ്യം. ഞ​ങ്ങ​ളെ​ക്കു​റി​ച്ചോ​ർ​ത്ത് വേ​വ​ലാ​തി​പ്പെ​ടു​ന്ന​വ​രു​ടെ അ​റി​വി​ലേ​ക്ക് ഞ​ങ്ങ​ൾ ര​ണ്ടു​പേ​രും അ​ത്ര​മേ​ൽ സ​ന്തോ​ഷ​ത്തി​ലാ​ണ്. ഞാ​ൻ അ​നു​ഗ്ര​ഹീ​ത​നാ​ണ്. ഇ​നി ഈ ​ലോ​കം മു​ഴു​വ​ൻ ഞ​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ങ്കി​ൽ, അ​ങ്ങ​നെ​ത​ന്നെ​യാ​വ​ട്ടെ! 

സ്നേ​ഹ​ത്തെ​യും, സ​മാ​ധാ​ന​ത്തോ​ടെ​യു​ള്ള ല​ളി​ത​മാ​യ ജീ​വി​ത​ത്തെ​യും നെ​ഞ്ചേ​റ്റു​ന്ന എ​ല്ലാ​വ​ർ​ക്കും എ​ന്‍റെ ഹൃ​ദ​യം നി​റ​ഞ്ഞ സ്നേ​ഹം. ഇ​നി ല​വ​ലേ​ശം ബ​ഹു​മാ​ന​മോ ദ​യ​യോ ഇ​ല്ലാ​തെ ത​ന്നെ പ​റ​യ​ട്ടെ, ബാ​ക്കി​യു​ള്ള​വ​രൊ​ക്കെ നേ​രെ പോ​യി തു​ല​ഞ്ഞോ​ളൂ.’

‘കോ​ഫി വി​ത്ത് ക​ര​ൺ ജോ​ഹ​ർ’ എ​ന്ന ടോ​ക്ക് ഷോ​യി​ൽ വി​ജ​യ്–​ര​ശ്മി​ക ദ​മ്പ​തി​ക​ൾ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് വ​ലി​യ ച​ർ​ച്ച​യാ​യ​ത്.

വി​ജ​യ്‌​യെ 'ടോ​ക്സി​ക്', ‘റെ​ഡ് ഫ്ലാ​ഗ്’ എ​ന്നൊ​ക്കെ പ​രാ​മ​ർ​ശി​ച്ചാ​ണ് ച​ർ​ച്ച​ക​ൾ സ​ജീ​വ​മാ​യ​ത്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ച്ച് ര​ശ്മി​ക രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

 

Tags : Vijay Deverakonda VijayDeverakonda rashmikamandanna rashmikamandanna cinema controversy cyber attack

Recent News

Corehub Up