x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ട​തി​യെ പ​ഠി​പ്പി​ക്കാ​ന്‍ വ​ര​രു​ത്; കെ.​എം. ഷാ​ജ​ഹാ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

വെബ് ഡെസ്ക്
Published: October 26, 2026 06:28 PM IST | Updated: October 26, 2026 06:28 PM IST

കെ.​എം. ഷാ​ജ​ഹാ​ൻ

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ കെ.​എം. ഷാ​ജ​ഹാ​നെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. കോ​ട​തി​യെ പ​ഠി​പ്പി​ക്കാ​ന്‍ കെ.​എം. ഷാ​ജ​ഹാ​ന്‍ വ​ര​രു​തെ​ന്ന് ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. സി​എം​ആ​ര്‍​എ​ല്‍-​എ​ക്‌​സാ​ലോ​ജി​ക് സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലി​സി​ന് പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ടോ​യെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു.

ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ചി​ന്‍റേ​താ​ണ് വി​മ​ര്‍​ശ​നം.​ആ​ദ്യം പൊ​ലി​സി​ന് പ​രാ​തി ന​ല്‍​കു​ക​യാ​ണ് വേ​ണ്ട​ത്. പൊ​ലി​സ് ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ ഉ​ന്ന​താ​ധി​കാ​രി​യെ സ​മീ​പി​ക്ക​ണം. അ​തി​ന് ശേ​ഷം സ്വ​കാ​ര്യ അ​ന്യാ​യ​വു​മാ​യി മ​ജി​സ്‌​ട്രേ​റ്റി​നെ സ​മീ​പി​ക്ക​ണം. പ​രാ​തി മ​ജി​സ്ട്രേ​റ്റ് പൊ​ലി​സി​ന് കൈ​മാ​റ​ണം. അ​താ​ണ് രാ​ജ്യ​ത്തെ നി​യ​മ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സിം​ഗി​ള്‍ ബ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ് എ​ങ്ങ​നെ അ​ന്തി​മ​മാ​കു​മെ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. സിം​ഗി​ള്‍ ബ​ഞ്ചി​ന് മു​ക​ളി​ല്‍ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബ​ഞ്ചു​ണ്ട്. അ​തി​ന് മു​ക​ളി​ല്‍ സു​പ്രീം​കോ​ട​തി​യു​ണ്ട്. മാ​ധ്യ​മ​ങ്ങ​ള്‍ നി​ങ്ങ​ളെ പി​ന്തു​ണ​ച്ചേ​ക്കാം. പൊ​തു​സ​മൂ​ഹ​വും നി​ങ്ങ​ളെ പി​ന്തു​ണ​ച്ചേ​ക്കാം. എ​ന്നാ​ല്‍ അ​ത് ഹൈ​ക്കോ​ട​തി​ക്ക് ബാ​ധ​ക​മ​ല്ലെ​ന്നും ഡി​വി​ഷ​ന്‍ ബ​ഞ്ച് കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : KMShajahan KeralaHighCourt NewsUpdate Headlines Deepika

Recent News

Corehub Up