x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി. ​ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം അ​ന്ധ​ൻ ആ​ന​യെ ക​ണ്ട​ത് പോ​ലെ​യാ​ണെ​ന്ന് വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ശ​ൻ

വെബ് ഡെസ്ക്
Published: October 26, 2026 05:18 PM IST | Updated: October 26, 2026 05:18 PM IST

വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ശ​ൻ

കൊ​ച്ചി: പി. ​ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം അ​ന്ധ​ൻ ആ​ന​യെ ക​ണ്ട​ത് പോ​ലെ​യാ​ണെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ശ​ൻ. ജ​യ​രാ​ജ​ന്‍റെ വി​മ​ർ​ശ​നം വ്യ​ക്തി​പ​ര​മെ​ന്നും സി​പി​എ​മ്മി​ന്‍റേ​ത​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി​ണ​റാ​യി​ക്ക് പി. ​ജ​യ​രാ​ന്‍റെ അ​ഭി​പ്രാ​യം ഇ​ല്ല​ല്ലോ​യെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ചൂ​ണ്ടി​ക്കാ​ണി​ച്ചു. വി​മ​ർ​ശി​ച്ചു വി​മ​ർ​ശി​ച്ച് ജ​യ​രാ​ജ​ന്‍റെ ത​ട്ട​ക​ത്തി​ൽ പാ​ർ​ട്ടി എ​വി​ടെ കി​ട​ക്കു​ന്നു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ​രി​ഹ​സി​ച്ചു.

എ​ന്നും പാ​ർ​ട്ടി​ക്ക​ക​ത്ത് നി​ന്ന് പാ​ർ​ട്ടി​യെ വി​മ​ർ​ശി​ച്ച​ല്ലേ ജ​യ​രാ​ജ​ൻ മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. പി. ​ജ​യ​രാ​ജ​ൻ എ​ന്നും പാ​ർ​ട്ടി​ക്ക് അ​ക​ത്തു​നി​ന്ന് പാ​ർ​ട്ടി​ക്കെ​തി​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ. തോ​റ്റ​തി​ന് ന്യാ​യ​ങ്ങ​ൾ കാ​ണാ​തെ കൈ​യി​ലി​രി​പ്പ് ആ​ദ്യം ന​ന്നാ​ക്ക​ണ​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ ഹി​ന്ദു​വാ​ണെ​ന്നും എ​ന്നാ​ൽ ഹി​ന്ദു​ത്വ​ത്തി​ന്‍റെ കാ​ലാ​ൾ​പ്പ​ട​യാ​യി പി​ന്നോ​ക്ക​ക്കാ​രെ കൊ​ണ്ട് കെ​ട്ടാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​ശ​ദീ​ക​രി​ച്ചു. അ​ത് പി. ​ജ​യ​രാ​ജ​ന്‍റെ തെ​റ്റാ​യ ധാ​ര​ണ​യാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : PJayarajan CPM SNDP NewsUpdate Headlines

Recent News

Corehub Up