മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ബേൺമൗത്ത് താരങ്ങളുടെ ആഘോഷം
സ്ട്രെറ്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്ത്തി ബേൺമൗത്ത്. ഞായറാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബേൺമൗത്ത് വിജയിച്ചത്.
റയാനും മാർകസ് ടവേർനിയറും ഇവാനിൽസണും ആണ് ബേൺമൗത്തിന് വേണ്ടി ഗോളുകൾ നേടിയത്. റയാൻ 38-ാം മിനിറ്റിലും ടവേർനിയർ 43-ാം മിനിറ്റിലും ഇവാനിൽസൺ 71-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബേൺമൗത്തിന് ഒമ്പത് പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ 13-ാം സ്ഥാനത്താണ് ബേൺമൗത്ത്.
Tags : English Premier League Football League Match Bournemouth beats Manchester United