x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ടി​ക്ക​ല്‍ പോ​രാ​ട്ടം

വെബ്ഡെസ്ക്
Published: October 26, 2026 03:53 AM IST | Updated: October 26, 2026 03:53 AM IST

ദേ​വ്ദ​ത്ത് പ​ടി​ക്ക​ല്‍

ലി​ങ്ക​ന്‍ (ന്യൂ​സി​ല​ന്‍​ഡ്): ന്യൂ​സി​ല​ന്‍​ഡ് എ​യ്ക്ക് എ​തി​രാ​യ ച​തു​ര്‍​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ എ​യ്ക്കു​വേ​ണ്ടി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലി​ന്‍റെ പോ​രാ​ട്ടം. 204 റ​ണ്‍​സ് ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ എ, ​ര​ണ്ടാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 106 റ​ണ്‍​സ് എ​ടു​ത്തി​ട്ടു​ണ്ട്.

89 പ​ന്തി​ല്‍ 56 റ​ണ്‍​സു​മാ​യി ദേ​വ്ദ​ത്ത് പ​ടി​ക്ക​ലും 104 പ​ന്തി​ല്‍ 39 റ​ണ്‍​സു​മാ​യി സാ​യ് സു​ദ​ര്‍​ശ​നു​മാ​ണു ക്രീ​സി​ല്‍. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ (5), കെ.​എ​ല്‍. രാ​ഹു​ല്‍ (4) എ​ന്നി​വ​രു​ടെ വി​ക്ക​റ്റാ​ണ് ഇ​ന്ത്യ എ​യ്ക്കു ന​ഷ്ട​പ്പെ​ട്ട​ത്. സ്‌​കോ​ര്‍: ഇ​ന്ത്യ എ 113, 106/2. ​ന്യൂ​സി​ല​ന്‍​ഡ് എ 317.

Tags : Threshold Sports SportsNews Highlights Tennis Cricket Badminton Battle at the

Recent News

Corehub Up