പി.വി. സിന്ധു
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ പി.വി. സിന്ധുവിനു തോല്‍വി. ദക്ഷിണകൊറിയയുടെ ആന്‍ സെ-യംഗിനോടാണ് ഇന്ത്യന്‍ താരം തോല്‍വി സമ്മതിച്ചത്. ആദ്യ ഗെയിം നേടിയശേഷമായിരുന്നു സിന്ധുവിന്റെ പരാജയം. സ്കോര്‍: 21-16, 11-21, 12-21.
Tags : pv sindu Sports SportsNews Highlights Tennis Cricket Badminton Sindhu falls in the final