x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടി കർഷകർക്ക് ഗ്രേ​സ് മാ​ർ​ക്ക് പ​രി​ഗ​ണ​ന​യി​ലെന്ന് മ​ന്ത്രി ടി. ​സി​ദ്ദി​ഖ്

വെബ്ഡെസ്ക്
Published: October 26, 2026 03:31 AM IST | Updated: October 26, 2026 03:31 AM IST

ടി. ​​​സി​​​ദ്ദി​​​ഖ്

കോ​​​ഴി​​​ക്കോ​​​ട്: വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കൃ​​​ഷി​​​യോ​​​ടു​​​ള്ള താ​​​ത്​​​പ​​​ര്യം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യി കൃ​​​ഷി​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് ഗ്രേ​​​സ് മാ​​​ർ​​​ക്ക് ന​​​ൽ​​​കു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്ന് കൃ​​​ഷി​​​മ​​​ന്ത്രി ടി. ​​​സി​​​ദ്ദി​​​ഖ് അ​​​റി​​​യി​​​ച്ചു. കു​​​ട്ടി​​​ക​​​ൾ​​​ക്ക് കൃ​​​ഷി​​​യോ​​​ടു​​​ള്ള താ​​ത്പ​​​ര്യം വ​​​ള​​​ർ​​​ത്താ​​​ൻ ഈ ​​​വ​​​ർ​​​ഷം 500 സ്കൂ​​​ളു​​​ക​​​ളി​​​ൽ ‘ക​​​തി​​​ർ ക്ല​​​ബ്ബു​​​ക​​​ൾ’ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. കോ​​​ഴി​​​ക്കോ​​​ട് ഗ​​​വ. ഗ​​​സ്റ്റ് ഹൗ​​​സി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ല​​​മു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സി​​​നു​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു ന​​​ൽ​​​കാ​​​നു​​​ള്ള കു​​​ടി​​​ശി​​​ക തീ​​​ർ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ന് 119.68 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. 2021 മു​​​ത​​​ൽ കു​​​ടി​​​ശി​​​ക​​​യാ​​​യ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക​​​യും ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം പൂ​​​ർ​​​ണ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്.

പ്ര​​​കൃ​​​തി​​​ക്ഷോ​​​ഭം മൂ​​​ല​​​മു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​മാ​​​യി 76.68 കോ​​​ടി രൂ​​​പ​​​യും വി​​​ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഇ​​​ന​​​ത്തി​​​ൽ 43 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണു ല​​​ഭ്യ​​​മാ​​​ക്കാ​​​നു​​​ള്ള​​​ത്. അ​​​നു​​​വ​​​ദി​​​ച്ച 119.68 കോ​​​ടി രൂ​​​പ​​​യി​​​ൽ 22.39 കോ​​​ടി രൂ​​​പ ഇ​​​തി​​​ന​​​കം വി​​​ത​​​ര​​​ണം ചെ​​​യ്തു. കാ​​​ർ​​​ഷി​​​ക അ​​​ഭി​​​വൃ​​​ദ്ധി ഫ​​​ണ്ടി​​​ൽ​​​നി​​​ന്നു തു​​​ക അ​​​നു​​​വ​​​ദി​​​ച്ച് വി​​​ത​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​നാ​​ണു തീ​​​രു​​​മാ​​​നം.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​നം കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു വ​​​ലി​​​യ വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണ് ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​ത്. മ​​​ഴ​​​ക്കാ​​​ല​​​ത്തെ അ​​​തി​​​തീ​​​വ്ര​​​മ​​​ഴ​​​യും വേ​​​ന​​​ൽ​​​ക്കാ​​​ല​​​ത്തെ വ​​​ര​​​ൾ​​​ച്ച​​​യും കാ​​​ർ​​​ഷി​​​ക​​മേ​​​ഖ​​​ല​​​യെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ആ​​​ശ്വാ​​​സ​​​മാ​​​കു​​​മെ​​​ന്നും കാ​​​ർ​​​ഷി​​​ക​​​വൃ​​​ത്തി​​​യി​​​ൽ തു​​​ട​​​രാ​​​ൻ അ​​​വ​​​രെ സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

2015നു​​​ശേ​​​ഷം വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ലം കൃ​​​ഷി​​​ക്കു വ​​​ലി​​​യ നാ​​​ശ​​​ന​​​ഷ്ട​​മു​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ല​​​മു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നു ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക 100 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മ​​​ല​​​യോ​​​ര മേ​​​ഖ​​​ല​​​യി​​​ലെ​​​യും മ​​​റ്റു പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​തി​​​ന്‍റെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കും. വി​​​ഷ​​​യ​​​ത്തി​​​ൽ വ​​​നം​​​വ​​​കു​​​പ്പ് മ​​​ന്ത്രി​​​യു​​​മാ​​​യി ര​​​ണ്ടു ​ത​​​വ​​​ണ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്. തെ​​​ങ്ങ്, കൊ​​​ക്കോ തു​​​ട​​​ങ്ങി​​​യ വി​​​ള​​​ക​​​ളെ​​​യും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം മൂ​​​ല​​​മു​​​ള്ള കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും.

തേ​​​ങ്ങ​​​യ്ക്ക് കി​​​ലോ​​​ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും കൊ​​​ക്കോ​​​യ്ക്ക് 30 രൂ​​​പ​​​യും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കും. മാ​​​വ് ഉ​​​ൾ​​​പ്പടെ​​​യു​​​ള്ള മ​​​റ്റു വി​​​ള​​​ക​​​ളെ​​​യും പ​​​രി​​​ധി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രു​​​ക​​​യാ​​​ണ്. കൃ​​​ഷി​​​നാ​​​ശ​​​ത്തി​​​നും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ല​​​വി​​​ലെ പ​​​രി​​​ധി​​​ക​​​ൾ എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ​​​താ​​​യും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെ ആ​​​ഘാ​​​തം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി കൃ​​​ഷി​​​വ​​​കു​​​പ്പ്, റ​​​വ​​​ന്യു വ​​​കു​​​പ്പ്, ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വ​​​കു​​​പ്പ്, സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി എ​​​ന്നി​​​വ​​​യെ ഏ​​​കോ​​​പി​​​പ്പി​​​ച്ച് കൃ​​​ഷി​​​വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ യോ​​​ഗം ചേ​​​ർ​​​ന്ന് ആ​​​വ​​​ശ്യ​​​മാ​​​യ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളെ​​​ടു​​​ക്കും. കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന കൃ​​​ഷി​​​രീ​​​തി​​​ക​​​ൾ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​ണു ല​​​ക്ഷ്യം.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ കൃ​​​ഷി​​​യോ​​​ടു​​​ള്ള താ​​​ൽ​​​പ​​​ര്യം വ​​​ള​​​ർ​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ‘ക​​​തി​​​ർ ക്ല​​​ബ്’ പ​​​ദ്ധ​​​തി​​​യു​​​ടെ ലോ​​​ഗോ ഈ ​​​മാ​​​സം അ​​​വ​​​സാ​​​ന​​​ത്തോ​​​ടെ പ്ര​​​കാ​​​ശ​​​നം ചെ​​​യ്യും. ന​​​വം​​​ബ​​​റി​​​ൽ പ​​​ദ്ധ​​​തി ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം. വീ​​​ടു​​​ക​​​ളി​​​ലും സ്കൂ​​​ളു​​​ക​​​ളി​​​ലും കൃ​​​ഷി പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ച്ച് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ കാ​​​ർ​​​ഷി​​​ക മേ​​​ഖ​​​ല​​​യു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

Tags : Minister T. Siddique Deepika DeepikaNewspaper BreakingNews NewsUpdate Grace marks for student farmers consideration

Recent News

Corehub Up