x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ​യെ സ്വ​ന്തം നാ​ടാ​യി ക​ണ്ട ഇ​റ്റാ​ലി​യ​ൻ മി​ഷ​ന​റി

വെബ്ഡെസ്ക്
Published: October 26, 2026 03:40 AM IST | Updated: October 26, 2026 03:40 AM IST

ബി​​​​​​​​ഷപ് ഒ​​​​​​​​റെ​​​​​​​​സ്റ്റെ മാ​​​​​​​​രെം​​​​​​​​ഗോ

ഷി​​​​​​​​ല്ലോം​​​​​​​​ഗ്: ഇ​​​​​​​​ന്ത്യ​​​​​​​​യെ ത​​​​​​​​ന്‍റെ സ്വ​​​​​​​​ന്തം നാ​​​​​​​​ടാ​​​​​​​​യി ക​​​​​​​​ണ്ട്, ഇ​​​​​​​​വി​​​​​​​​ട​​​​​​​​ത്തെ സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​രാ​​​​​​​​യ ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി ജീ​​​​​​​​വി​​​​​​​​തം മാ​​​​​​​​റ്റി​​​​​​​​വ​​​​​​​​ച്ച മി​​​​​​​​ഷ​​​​​​​​ന​​​​​​​​റി​​​​​​​​വ​​​​​​​​ര്യ​​​​​​​​നാ​​​​​​​​ണ് ധ​​​​​​​​ന്യ​​​​​​​​നാ​​​​​​​​യി ഉ​​​​​​​​യ​​​​​​​​ർ​​​​​​​​ത്ത​​​​​​​​പ്പെ​​​​​​​​ട്ട ഇ​​​​​​​​റ്റാ​​​​​​​​ലി​​​​​​​​യ​​​​​​​​ൻ ബി​​​​​​​​ഷ​​​​​​​​പ്പും സ​​​​​​​​ലേ​​​​​​​​ഷ്യ​​​​​​​​ൻ സ​​​​​​​​ന്യാ​​​​​​​​സ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​വു​​​​​​​​മാ​​​​​​​​യ ഒ​​​​​​​​റെ​​​​​​​​സ്റ്റെ മാ​​​​​​​​രെം​​​​​​​​ഗോ. മേ​​​​​​​​ഘാ​​​​​​​​ല​​​​​​​​യ​​​​​​​​യു​​​​​​​​ടെ, പ്ര​​​​​​​ത്യേ​​​​​​​കി​​​​​​​ച്ച് ഗാ​​​​​​​​രോ ഹി​​​​​​​​ൽ​​​​​​​​സ് മേ​​​​​​​ഖ​​​​​​​ല​​​​​​​യു​​​​​​​ടെ ​ആ​​​​​​​​ത്മീ​​​​​​​​യ-​​​​​​​​സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ച​​​​​​​​രി​​​​​​​​ത്ര​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​സ്തു​​​​​​​​ല സേ​​​​​​​​വ​​​​​​​​നം കാ​​​​​​​​ഴ്ച​​​​​​​​വ​​​​​​​​ച്ച​​​​​​​​യാ​​​​​​​​ളാ​​​​​​​​ണ് ഇ​​​​​​​​ദ്ദേ​​​​​​​​ഹം.

1906 ഓ​​​​​​​​ഗ​​​​​​​​സ്റ്റ് 29ന് ​​​​​​​​ഇ​​​​​​​​റ്റ​​​​​​​​ലി​​​​​​​​യി​​​​​​​​ലെ കു​​​​​​​​നി​​​​​​​​യോ പ്ര​​​​​​​​വി​​​​​​​​ശ്യ​​​​​​​​യി​​​​​​​​ലു​​​​​​​​ള്ള ഡി​​​​​​​​യാ​​​​​​​​നോ ഡി ​​​​​​​​ആ​​​​​​​​ൽ​​​​​​​​ബ എ​​​​​​​​ന്ന ഗ്രാ​​​​​​​​മ​​​​​​​​ത്തി​​​​​​​​ൽ ഒ​​​​​​​​രു ക​​​​​​​​ർ​​​​​​​​ഷ​​​​​​​​ക​​​​​​കു​​​​​​​​ടും​​​​​​​​ബ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ഒ​​​​​​​​റെ​​​​​​​​സ്റ്റെ മാ​​​​​​​​രെം​​​​​​​​ഗോ ജ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. 13-ാം വ​​​​​​​​യ​​​​​​​​സി​​​​​​​​ൽ സ​​​​​​​​ലേ​​​​​​​​ഷ്യ​​​​​​​​ൻ സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ ചേ​​​​​​​​ർ​​​​​​​​ന്ന അ​​​​​​​​ദ്ദേ​​​​​​​​ഹം 1923ൽ ​17-ാം ​​​​​​​വ​​​​​​​യ​​​​​​​സി​​​​​​​ൽ എ​​​​​​​​ട്ടു സ​​​​​​​​ഹ​​​​​​സ​​​​​​​ന്യാ​​​​​​​സാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ൾ​​​​​​​ക്കൊ​​​​​​​​പ്പം വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ ഇ​​​​​​​​ന്ത്യ​​​​​​​​യി​​​​​​​​ലെ​​​​​​​​ത്തി. ത​​​​​​​​ത്വ​​​​​​​​ശാ​​​​​​​​സ്ത്ര പ​​​​​​​​ഠ​​​​​​​​ന​​​​​​​​ത്തോ​​​​​​​​ടൊ​​​​​​​​പ്പം ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ആ​​​​​​​​ദ്യ​​​​​​​​കാ​​​​​​​​ല ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​സ​​​​​​​​മൂ​​​​​​​​ഹ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ പി​​​​​​​​ന്തു​​​​​​​​ണ ന​​​​​​​​ൽ​​​​​​​​കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്ത അ​​​​​​​​ദ്ദേ​​​​​​​​ഹം 1932 ഏ​​​​​​​​പ്രി​​​​​​​​ൽ ര​​​​​​​​ണ്ടി​​​​​​​​ന് പൗ​​​​​​​​രോ​​​​​​​​ഹി​​​​​​​​ത്യം സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.

വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ട​​​​​​​​നീ​​​​​​​​ളം സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യ അ​​​​​​​​ദ്ദേ​​​​​​​​ഹം സ​​​​​​​​ഭാ​​​​​​​​സം​​​​​​​​വി​​​​​​​​ധാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ കെ​​​​​​​​ട്ടി​​​​​​​​പ്പ​​​​​​​​ടു​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ നി​​​​​​​​ർ​​​​​​​​ണാ​​​​​​​​യ​​​​​​​​ക പ​​​​​​​​ങ്ക് വ​​​​​​​​ഹി​​​​​​​​ച്ചു. 1951ൽ ​​​​​​​​രൂ​​​​​​​​പം​​​​​​​​കൊ​​​​​​​​ണ്ട ആ​​​​​​​സാ​​​​​​​മി​​​​​​​ലെ ദി​​​​​​​​ബ്രു​​​​​​​​ഗ​​​​​​​​ഡ് രൂ​​​​​​​​പ​​​​​​​​ത​​​​​​​​യു​​​​​​​​ടെ പ്ര​​​​​​​​ഥ​​​​​​​​മ മെ​​​​​​​​ത്രാ​​​​​​​​നാ​​​​​​​​യി നി​​​​​​​​യ​​​​​​​​മി​​​​​​​​ത​​​​​​​​നാ​​​​​​​​യി. 1964 മു​​​​​​​​ത​​​​​​​​ൽ ആ​​​​​​​സാ​​​​​​​മി​​​​​​​ലെ​​​​​​​ത​​​​​​​ന്നെ തേ​​​​​​​​ജ്പു​​​​​​​​ർ ബി​​​​​​​​ഷ​​​​​​​​പ്പാ​​​​​​​​യി സേ​​​​​​​​വ​​​​​​​​ന​​​​​​​​മ​​​​​​​​നു​​​​​​​​ഷ്ഠി​​​​​​​​ച്ചു.
വ​​​​​​​​ട​​​​​​​​ക്കു​​​​​​​​കി​​​​​​​​ഴ​​​​​​​​ക്ക​​​​​​​​ൻ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​ട​​​​​​​​നീ​​​​​​​​ളം സു​​​​​​​​വി​​​​​​​​ശേ​​​​​​​​ഷ​​​​​​​​പ്ര​​​​​​​​ചാ​​​​​​​​ര​​​​​​​​ണം ന​​​​​​​​ട​​​​​​​​ത്തി​​​​​​​​യെ​​​​​​​​ങ്കി​​​​​​​​ലും മേ​​​​​​​​ഘാ​​​​​​​​ല​​​​​​​​യ​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ലെ ഏ​​​​​​​​റ്റ​​​​​​​​വും ശ്ര​​​​​​​​ദ്ധേ​​​​​​​​യ​​​​​​​​മാ​​​​​​​​യ അ​​​​​​​​ധ്യാ​​​​​​​​യം. 1969ൽ ​​​​​​​​പു​​​​​​​​തു​​​​​​​​താ​​​​​​​​യി രൂ​​​​​​​​പീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച തു​​​​​​​​റ രൂ​​​​​​​​പ​​​​​​​​ത​​​​​​​​യു​​​​​​​​ടെ അ​​​​​​​​പ്പോ​​​​​​​​സ്ത​​​​​​​​ലി​​​​​​​​ക് അ​​​​​​​​ഡ്മി​​​​​​​​നി​​​​​​​​സ്ട്രേ​​​​​​​​റ്റ​​​​​​​​റാ​​​​​​​​യി അ​​​​​​​​ദ്ദേ​​​​​​​​ഹം നി​​​​​​​​യ​​​​​​​​മി​​​​​​​​ത​​​​​​​​നാ​​​​​​​​യി.

ദു​​​​​​​​ർ​​​​​​​​ഘ​​​​​​​​ട​​​​​​​​മാ​​​​​​​​യ പാ​​​​​​​​ത​​​​​​​​ക​​​​​​​​ളും അ​​​​​​​​ടി​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​സൗ​​​​​​​​ക​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ കു​​​​​​​​റ​​​​​​​​വും മൂ​​​​​​​​ലം മേ​​​​​​​ഘാ​​​​​​​ല​​​​​​​യ​​​​​​​യി​​​​​​​ലെ ഗാ​​​​​​​​രോ ഹി​​​​​​​​ൽ​​​​​​​​സ് മേ​​​​​​​ഖ​​​​​​​ല ഏ​​​​​​​​റെ വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​ക​​​​​​​​ൾ നേ​​​​​​​​രി​​​​​​​​ട്ടി​​​​​​​​രു​​​​​​​​ന്ന കാ​​​​​​​​ല​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു അ​​​​​​​​ത്. എ​​​​​​​​ന്നാ​​​​​​​​ൽ മ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​ക​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ കാ​​​​​​​​ൽ​​​​​​​​ന​​​​​​​​ട​​​​​​​​യാ​​​​​​​​യും സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ വാ​​​​​​​​ഹ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലു​​​​​​​​മാ​​​​​​​​യി ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​തോ​​​​​​​​റും സ​​​​​​​​ഞ്ച​​​​​​​​രി​​​​​​​​ച്ച ബി​​​​​​​​ഷ​​​​​​​​പ് മാ​​​​​​​​രെം​​​​​​​​ഗോ പ്രാ​​​​​​​​ദേ​​​​​​​​ശി​​​​​​​​ക ഗാ​​​​​​​​രോ ജ​​​​​​​​ന​​​​​​​​വി​​​​​​​​ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്കാ​​​​​​​​യി ഇ​​​​​​​​ട​​​​​​​​വ​​​​​​​​ക​​​​​​​​ക​​​​​​​​ളും ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​ക​​​​​​​​ളും സ്കൂ​​​​​​​​ളു​​​​​​​​ക​​​​​​​​ളും സ്ഥാ​​​​​​​​പി​​​​​​​​ച്ചു. മേ​​​​​​​​ഘാ​​​​​​​​ല​​​​​​​​യ​​​​​​​​യി​​​​​​​​ലെ ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ ശ​​​​​​​​ക്ത​​​​​​​​മാ​​​​​​​​യ അ​​​​​​​​ടി​​​​​​​​ത്ത​​​​​​​​റ പാ​​​​​​​​കി​​​​​​​​യ​​​​​​​​ത് അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ന്‍റെ ഈ ​​​​​​​​ക​​​​​​​​ഠി​​​​​​​​നാ​​​​​​​​ധ്വാ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.

ഇ​​​​​​​​ന്ത്യ-​​​​​​​​പാ​​​​​​​​ക്കി​​​​​​​​സ്ഥാ​​​​​​​​ൻ യു​​​​​​​​ദ്ധ​​​​​​​​കാ​​​​​​​​ല​​​​​​​​ത്ത് അ​​​​​​​​തി​​​​​​​​ർ​​​​​​​​ത്തി ക​​​​​​​​ട​​​​​​​​ന്നെ​​​​​​​​ത്തി​​​​​​​​യ അ​​​​​​​​ഭ‍​യാ​​​​​​​​ർ​​​​​​​​ഥി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്കും അ​​​​​​​​ദ്ദേ​​​​​​​​ഹം ആ​​​​​​​​ശ്വാ​​​​​​​​സ​​​​​​​​മേ​​​​​​​​കി. പ്ര​​​​​​​​ദേ​​​​​​​​ശ​​​​​​​​ത്തെ വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രു​​​​​​​​ടെ ക്ഷാ​​​​​​​​മം പ​​​​​​​​രി​​​​​​​​ഹ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി കേ​​​​​​​​ര​​​​​​​​ളം ഉ​​​​​​​​ൾ​​​​​​​​പ്പ​​​​​​​​ടെ​​​​​​​​യു​​​​​​​​ള്ള ഇ​​​​​​​​ന്ത്യ​​​​​​​​യു​​​​​​​​ടെ മ​​​​​​​​റ്റു ഭാ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു​​​​​​​​ള്ള വൈ​​​​​​​​ദി​​​​​​​​ക​​​​​​​​രെ​​​​​യും സ​​​​​ന്യാ​​​​​സി​​​​​നി​​​​​ക​​​​​ളെ​​​​​യും അ​​​​​​​​ദ്ദേ​​​​​​​​ഹം ത​​​​​​​​ന്‍റെ മി​​​​​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ളി​​​​​​​​ലേ​​​​​​​​ക്ക് സ്വാ​​​​​​​​ഗ​​​​​​​​തം ചെ​​​​​​​​യ്യു​​​​​​​​ക​​​​​​​​യും സ​​​​​​​​ഭാ​​​​​​​പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്ത​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ല്മാ​​​​​​​​യ​​​​​​​​രു​​​​​​​​ടെ പ​​​​​​​​ങ്കാ​​​​​​​​ളി​​​​​​​​ത്തം ഉ​​​​​​​​റ​​​​​​​​പ്പാ​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്തു.

ജ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ സ്വ​​​​​​​​ന്തം പി​​​​​​​​താ​​​​​​​​വ്

70-ാം വ​​​​​​​​യ​​​​​​​​സി​​​​​​​​ൽ ഔ​​​​​​​​ദ്യോ​​​​​​​​ഗി​​​​​​​​ക പ​​​​​​​​ദ​​​​​​​​വി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നു വി​​​​​​​​ര​​​​​​​​മി​​​​​​​​ച്ച​​​​​​​​പ്പോ​​​​​​​​ഴും ജ​​​​​​​​ന്മ​​​​​​​​നാ​​​​​​​​ടാ​​​​​​​​യ ഇ​​​​​​​​റ്റ​​​​​​​​ലി​​​​​​​​യി​​​​​​​​ലേ​​​​​​​​ക്കു മ​​​​​​​​ട​​​​​​​​ങ്ങി​​​​​​​​പ്പോ​​​​​​​​കാ​​​​​​​​ൻ അ​​​​​​​​ദ്ദേ​​​​​​​​ഹം ത​​​​​​​​യാ​​​​​​​​റാ​​​​​​​​യി​​​​​​​​ല്ല. പ​​​​​​​​ക​​​​​​​​രം, ത​​​​​​​​ന്‍റെ അ​​​​​​​​വ​​​​​​​​ശേ​​​​​​​​ഷി​​​​​​​​ക്കു​​​​​​​​ന്ന ജീ​​​​​​​​വി​​​​​​​​ത​​​​​​​​കാ​​​​​​​ല​​​​​​​വും ഗാ​​​​​​​​രോ ഹി​​​​​​​​ൽ​​​​​​​​സി​​​​​​​​ൽ​​​​​​​ത്ത​​​​​​​​ന്നെ തു​​​​​​​​ട​​​​​​​​രാ​​​​​​​​നാ​​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹം തീ​​​​​​​​രു​​​​​​​​മാ​​​​​​​​നി​​​​​​​​ച്ച​​​​​​​​ത്. സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക്കാ​​​​​​​​ർ​​​​​​​​ക്കൊ​​​​​​​​പ്പം ജീ​​​​​​​​വി​​​​​​​​ച്ച്, വൈ​​​​​​​​ദി​​​​​​​​ക​​​​​​​​ർ​​​​​​​​ക്കു മാ​​​​​​​​ർ​​​​​​​​ഗ​​​​​​​​നി​​​​​​​​ർ​​​​​​​​ദേ​​​​​​​​ശം ന​​​​​​​​ൽ​​​​​​​​കി​​​​​​​​യും ഗ്രാ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ൾ സ​​​​​​​​ന്ദ​​​​​​​​ർ​​​​​​​​ശി​​​​​​​​ച്ചും അ​​​​​​​​ദ്ദേ​​​​​​​​ഹം ജ​​​​​​​​ന​​​​​​​​മ​​​​​​​​ന​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഇ​​​​​​​​ടം​​​​​​​​നേ​​​​​​​​ടി.

ദീ​​​​​​​​ർ​​​​​​​​ഘ​​​​​​​​കാ​​​​​​​​ല​​​​​​​​ത്തെ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​നു​​​​​​​ശേ​​​​​​​​ഷം 1998 ജൂ​​​​​​​​ലൈ 30ന് ​91-ാം ​​​​​​​വ​​​​​​​യ​​​​​​​സി​​​​​​​ൽ തു​​​​​​​​റ​​​​​​​​യി​​​​​​​​ൽ വ​​​​​​​​ച്ചാ​​​​​​​​ണ് ബി​​​​​​​​ഷ​​​​​​​​പ് മാ​​​​​​​​രെം​​​​​​​​ഗോ അ​​​​​​​​ന്ത​​​​​​​​രി​​​​​​​​ച്ച​​​​​​​​ത്. ഒ​​​​​​​​രു വി​​​​​​​​ദേ​​​​​​​​ശ ബി​​​​​​​​ഷ​​​​​​​​പ്പി​​​​​​​​നെ​​​​​​​​യ​​​​​​​​ല്ല, മ​​​​​​​​റി​​​​​​​​ച്ച് മ​​​​​​​​ല​​​​​​​​നി​​​​​​​​ര​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ്വ​​​​​​​​ന്തം പി​​​​​​​​താ​​​​​​​​വി​​​​​​​​നെ​​​​​​​​യാ​​​​​​​​ണു ന​​​​​​​​ഷ്‌​​​​​​​​ട​​​​​​​​മാ​​​​​​​​യ​​​​​​​​തെ​​​​​​​​ന്ന ദുഃ​​​​​​​​ഖ​​​​​​​​ത്തോ​​​​​​​​ടെ​​​​​​​​യാ​​​​​​​​ണ് ആ​​​​​​​​യി​​​​​​​​ര​​​​​​​​ക്ക​​​​​​​​ണ​​​​​​​​ക്കി​​​​​​​​ന് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ അ​​​​​​​​ദ്ദേ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​നു യാ​​​​​​​​ത്രാ​​​​​​​​മൊ​​​​​​​​ഴി​​​​​​​​യേ​​​​​​​​കി​​​​​​​​യ​​​​​​​​ത്. തു​​​​​​​​റ​​​​​​​​യി​​​​​​​​ലെ ബോ​​​​​​​സ്കോ മൗ​​​​​​​ണ്ടി​​​​​​​ൽ പ്ര​​​​​​​ത്യേ​​​​​​​കം നി​​​​​​​ർ​​​​​​​മി​​​​​​​ച്ച ചാ​​​​​​​പ്പ​​​​​​​ലി​​​​​​​ലാ​​​​​​​ണ് അ​​​​​​​​ദ്ദേ​​​​​​​​ഹം അ​​​​​​​ന്ത്യ​​​​​​​വി​​​​​​​ശ്ര​​​​​​​മം കൊ​​​​​​​ള്ളു​​​​​​​ന്ന​​​​​​​ത്.

Tags : Italian missionary Deepika DeepikaNewspaper BreakingNews NewsUpdate who considered India his own land

Recent News

Corehub Up