x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെ​യി​നി​ല്‍ കാ​ഴ്ചപ​രി​മി​തി​യു​ള്ള സ്ത്രീ​ക്കു​ ദേ​ഹോ​പ​ദ്ര​വം; ക​ര്‍​ണാ​ട​ക സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

വെബ്ഡെസ്ക്
Published: October 26, 2026 03:50 AM IST | Updated: October 26, 2026 04:03 AM IST

കാ​​​സ​​​ര്‍​ഗോ​​​ഡ്: ട്രെ​​​യി​​​നി​​​ലെ ഡി​​​സ​​​ബി​​​ലി​​​റ്റി കോ​​​ച്ചി​​​ല്‍ ക​​​യ​​​റി കാ​​​ഴ്ച​​​പ​​​രി​​​മി​​​തി​​​യു​​​ള്ള കാ​​​സ​​​ര്‍​ഗോ​​​ഡ് സ്വ​​​ദേ​​​ശി​​​യാ​​​യ സ്ത്രീ​​​യെ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി ദേ​​​ഹോ​​​പ​​​ദ്ര​​​വം ചെ​​​യ്ത ക​​​ര്‍​ണാ​​​ട​​​ക സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ റെ​​​യി​​​ല്‍​വേ പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ​ചെ​​​യ്തു. കു​​​ട​​​ക് ഹൊ​​​സൂ​​​റി​​​ലെ അ​​​യ്യ​​​പ്പ​ (23) ആ​​ണു പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ ര​​​ണ്ടോ​​​ടെ മും​​​ബൈ​​​യി​​​ലേ​​​ക്കു​​​ള്ള അ​​​വ​​​ധി​​​ക്കാ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ട്രെ​​​യി​​​നി​​​ലാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്.ആ​​​ലു​​​വ​​​യി​​​ല്‍നി​​​ന്നാ​​ണു സ്ത്രീ​​​യും മ​​​ക​​​നും ട്രെ​​​യി​​​നി​​​ല്‍ ക​​​യ​​​റി​​​യ​​​ത്. ക​​​ണ്ണൂ​​​ര്‍ വ​​​രെ കോ​​​ച്ചി​​​ല്‍ മ​​​റ്റു യാ​​​ത്ര​​​ക്കാ​​​രു​​​ണ്ടാ​​​യി​​​രു​​​ന്നു. ട്രെ​​​യി​​​ന്‍ സ്റ്റേ​​​ഷ​​​ന്‍ വി​​​ട്ട​​​പ്പോ​​​ള്‍ പ്ര​​​തി ഡി​​​സ​​​ബി​​​ലി​​​റ്റി കോ​​​ച്ചി​​​ല്‍ ഓ​​​ടി​​​ക്ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.ഭ​​​യ​​​ന്ന സ്ത്രീ ച​​​ങ്ങ​​​ല​​​വ​​​ലി​​​ച്ച് ട്രെ​​​യി​​​ന്‍ നി​​​ര്‍​ത്തി​​​ച്ചു. അ​​​ക്ര​​​മി​​​യെ പൊ​​​ലിസും ആ​​​ര്‍​പി​​​എ​​​ഫും ചേ​​​ര്‍​ന്ന് പി​​​ടി​​​കൂ​​​ടി.

Tags : Arrested Deepika DeepikaNewspaper BreakingNews Visually impaired oman assaulted on train

Recent News

Corehub Up