x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ്: ലി​വ​ർ​പൂ​ളി​ന് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 26, 2026 12:36 PM IST | Updated: October 26, 2026 12:36 PM IST

ബ്രൈ​റ്റ​ണെ പരാജയപ്പെടുത്തിയ ലിവർപൂൾ താരങ്ങളുടെ ആഘോഷം

ലി​വ​ർ​പൂ​ൾ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ ലി​വ​ർ​പൂ​ൾ എ​ഫ്സി​ക്ക് ത​ക​ർ​പ്പ​ൻ‌ ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്രൈ​റ്റ​ണെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

ലി​വ​ർ‌​പൂ​ളി​ന് വേ​ണ്ടി അ​ല​ക്സാ​ണ്ട​ർ ഐ​സ​ക്ക് ഒ​രു ഗോ​ൾ നേ​ടി. ബ്രൈ​റ്റ​ൺ താ​രം പാ​സ്ക​ൽ ഗ്രോ​ബി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് ലി​വ​ർ​പൂ​ളി​ന്‍റെ ര​ണ്ടാം ഗോ​ൾ.

വി​ജ​യ​ത്തോ​ടെ ലി​വ​ർ​പൂ​ളി​ന് 15 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് ലി​വ​ർ​പൂ​ൾ.

Tags : english premier league Football League Liverpool FC beats brighton

Recent News

Corehub Up