x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പിഎസ്‍സി പരീക്ഷാ ക്രമക്കേട്: മൂന്നു കേസുകൾ കൂടി രജിസ്റ്റർ ചെയ്യും

വെബ് ഡെസ്ക്
Published: October 26, 2026 09:51 AM IST | Updated: October 26, 2026 09:51 AM IST

Image for representation

തിരുവനന്തപുരം: സംസ്ഥാനത്തെ പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മൂന്ന് പുതിയ കേസുകൾ കൂടി ഇന്ന് രജിസ്റ്റർ ചെയ്യും. അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, വില്ലേജ് ഓയിൽ ഇൻസ്പെക്ടർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് നടത്തിയ പരീക്ഷകളിലാണ് വൻ ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.

അതേസമയം, പരീക്ഷാ ക്രമക്കേടിൽ ഹൈക്കോടതി കടുപ്പിച്ചതോടെ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനും സഹകരിക്കാനും പിഎസ്‌സി അംഗങ്ങൾ തയാറായേക്കുമെന്നാണ് വിവരം.

Tags : PSC PSCExamIrregularities CrimeBranch Cases Examination HighCourt

Recent News

Corehub Up